കേരളത്തിലും ഒമിക്രോണ്‍

0

യു കെ യില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗിയുടെ ഭാര്യയും അമ്മയും കോവിഡ് പോസിറ്റീവ്.രോഗിയുടെ ആരോഗ്യ നില തൃപ്തികരം.ബ്രിട്ടണില്‍ നിന്ന് അബുദാബി വഴിയാണ് കൊച്ചിയിലെത്തിയത്.ഒപ്പം വീമാനത്തില്‍ യാത്രചെയ്തവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി.

Leave A Reply

Your email address will not be published.

error: Content is protected !!