ചീരാലിലെ കര്‍ഷകരെ സന്ദര്‍ശിച്ച് വി.ഡി.സതീശന്‍

0

 

കടുവയുടെ ആക്രമണത്തില്‍ വളര്‍ത്തുമൃഗങ്ങളെ നഷ്ടപ്പെട്ട ചീരാലിലെ കര്‍ഷകരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സന്ദര്‍ശിച്ചു.കണ്ടര്‍ മല അയ്യഞ്ചോല വേലായുധന്റെ വീട്ടിലെത്തി വനാതിര്‍ത്തിയിലെ പ്രശ്‌നങ്ങളെ കുറിച്ച് ചോദിച്ചറിഞ്ഞു.എം.എല്‍.എ.മാരായ ടി.സിദ്ധീഖ്, ഐ.സി ബാലകൃഷ്ണന്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവരും സന്ദര്‍ശനത്തില്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!