അന്തര്‍ സംസ്ഥാന ജോലി തട്ടിപ്പ് :രണ്ട് പേര്‍ അറസ്റ്റില്‍

0

അന്തര്‍ സംസ്ഥാന ജോലി തട്ടിപ്പ് സംഘത്തിലെ രണ്ട് പേരെ വയനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക സ്വദേശികളായ ഇന്ദ്രീസ് (21), തരുണ്‍ ബസവരാജ് (39 )എന്നിവരെയാണ് വയനാട് ജില്ലാ പോലീസ് മേധാവി പദം സിംഗിന്റെ മേല്‍നോട്ടത്തില്‍ വയനാട് സൈബര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഒരു മാസത്തിനുള്ളില്‍ വയനാട് സൈബര്‍ പോലീസ് പിടികൂടുന്ന മൂന്നാമത്തെ ജോലി തട്ടിപ്പ് സംഘമാണിത്.

 

Leave A Reply

Your email address will not be published.

error: Content is protected !!