Browsing Category

Kalpatta

ഫണ്ട് ക്രമക്കേടില്‍ അന്വേഷണം വേണമെന്ന് വനസംരക്ഷണ സമിതി

ചെമ്പ്ര പീക്ക് വനസംരക്ഷണ സമിതിയുടെ ഫണ്ട് ക്രമക്കേടില്‍ പൊലീസ് അന്വേഷണം നടത്തണമെന്ന് വനസംരക്ഷണ സമിതി എക്സിക്യൂട്ടീവ് അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സാമ്പത്തിക തട്ടിപ്പിലെ യാഥാര്‍ഥ്യം പൂര്‍ണമായും പുറത്തുവരാന്‍ വനംവകുപ്പ്…

എട്ട് ജില്ലകളില്‍ മഴ; 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റും

സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ എട്ട് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക്…

ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇന്ന് പുനരാരംഭിക്കും; പൊലിസ് സംരക്ഷണം

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇന്ന് പുനരാരംഭിക്കും. കഴിഞ്ഞ ആറു ദിവസമായി തടസ്സപ്പെട്ടിരുന്ന ടെസ്റ്റുകള്‍ പൊലിസ് സംരക്ഷണയോടെ ഇന്ന് മുതല്‍ തുടങ്ങണമെന്നാണ് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശം. സ്ലോട്ട് ലഭിച്ചവര്‍ സ്വന്തം…

പ്ലസ് ടു പരീക്ഷാ ഫലം: ജില്ലയില്‍ 72.13 ശതമാനം വിജയം

ഹയര്‍ സെക്കന്‍ഡറി ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ ജില്ലയില്‍ 72.13 ശതമാനം വിജയം. 813 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി. ജില്ലയിലെ 60 സ്‌കൂളുകളില്‍ നിന്നും 9773 വിദ്യാര്‍ത്ഥികളാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷക്ക് രജിസ്റ്റര്‍…

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 78.69

ഈ വര്‍ഷത്തെ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 78.69 ആണ് വിജയശതമാനം. വൊക്കേഷനില്‍ ഹയര്‍സെക്കണ്ടറി വിജയ ശതമാനം 71.24 ആണ്. സയന്‍സ് വിഭാഗത്തില്‍ 84.84%, ഹ്യുമാനിറ്റീസ് 67.09%, കൊമേഴ്സ് 76.11%…

തെളിവുകള്‍ പരിശോധിച്ചില്ലെന്ന് റേഞ്ച് ഓഫീസര്‍

സുഗന്ധഗിരി മരംമുറിയില്‍ അന്വേഷണം നടത്തിയ വനംവകുപ്പ് സംഘത്തിനെതിരെ ആരോപണവുമായി സസ്‌പെന്‍ഷനിലായ റേഞ്ച് ഓഫീസര്‍ കെ.നീതു. സംഘം മാനസികമായി സമ്മര്‍ദത്തിലാക്കിയെന്നും തെളിവുകള്‍ പരിശോധിക്കാതെ തനിക്കെതിരെ റിപ്പോര്‍ട്ട് തയാറാക്കിയെന്നും വനം…

ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ഫല പ്രഖ്യാപനം ഇന്ന്

ഈ വര്‍ഷത്തെ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം മൂന്ന് മണിക്കാണ് ഫലപ്രഖ്യാപനം. സംസ്ഥാനത്ത് 4,41,120 വിദ്യാര്‍ത്ഥികളാണ് ഇത്തവണ ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതിയത്. ഫലപ്രഖ്യാപനത്തിന്…

പോക്‌സോ കേസില്‍ പ്രതിക്ക് 61 വര്‍ഷവും ജീവപര്യന്തവും തടവ്

പോക്‌സോ കേസില്‍ പ്രതിക്ക് 61 വര്‍ഷവും ജീവപര്യന്തവും തടവ് ശിക്ഷയും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കല്‍പ്പറ്റ അതിവേഗ പോക്‌സോ കോടതി. ഇരയ്ക്ക് ജില്ലാ നിയമസഹായ സേവന സമിതിയുടെ നഷ്ടപരിഹാരവും നല്‍കാന്‍ വിധിയായി. മേപ്പാടി പോലീസ് സ്റ്റേഷന്‍…

ആദിവാസി ഗ്രാമോത്സവവും വാര്‍ഷികവും

ട്രൈബല്‍ യൂണിറ്റി ഫോര്‍ ഡവലപ്പ്‌മെന്റ് ഇനീഷ്യേറ്റീവിന്റെ 28 ആം വാര്‍ഷികവും ആദിവാസി ഗ്രാമോത്സവവും ഈ മാസം 10,11,12 തീയതികളില്‍ ഏച്ചോം, തുടി നാട്ടറിവ് പഠനകേന്ദ്രത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 9 ന്…
error: Content is protected !!