ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് ഓപ്പറേഷന്‍ ആഗ്. ഗുണ്ടകള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കുമെതിരെ പോലീസ് നടത്തിവരുന്ന സ്പെഷ്യല്‍ ഡ്രൈവില്‍ വാറണ്ട് കേസില്‍ പ്രതികളായ 15 പേര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെ നിയമനടപടികള്‍ സ്വീകരിച്ചു. 61 പേരെ കരുതല്‍ തടങ്കലില്‍ വെച്ചു. ഈ മാസം 15 മുതല്‍ ജില്ലയില്‍ നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ ആകെ 226 പേര്‍ക്കെതിരെയാണ് നടപടികള്‍ സ്വീകരിച്ചത്. വരും ദിവസങ്ങളിലും കര്‍ശന നടപടി തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.