Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News stories
മദ്യ വില്പനക്കാരനെ പിടികൂടി
നീര്‍വാരം കുരിശുംകവല ഭാഗത്തെ സ്ഥിരം മദ്യവില്‍പ്പനക്കാരന്‍ പിടിയില്‍. പനമരം വില്ലേജില്‍ നീര്‍വാരം ഭാഗത്ത് വെച്ച് അനധികൃതമായി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം വില്പന നടത്തിയ കുറ്റത്തിന് നീര്‍വാരം അരിച്ചിറക്കാലായില്‍ ഷാജി (46) എന്നആളെ എക്‌സൈസ്…
മക്കിമലയില്‍ മാവോയിസ്റ്റ് സംഘമെത്തി
മാവോയിസ്റ്റുകള്‍ എത്തിയത് മക്കിമലയില്‍. മാധ്യമങ്ങള്‍ക്ക് സന്ദേശം അയച്ചത് റിസോര്‍ട്ട് ജീവനക്കാരന്റെ നമ്പറില്‍ നിന്ന്. ഏഴുമണിയോടെയാണ് എത്തിയത്. അഞ്ചുപേര്‍ ഉണ്ടായിരുന്നതായി റിസോര്‍ട്ട് ജീവനക്കാരന്‍. തോക്കുധാരികള്‍ ആയിരുന്നു അഞ്ചുപേരും. സംഘം…
കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴായിപ്പോയിട്ടും യാതൊരു നടപടിയുമില്ല
അമ്പലവയല്‍ മഞ്ഞപ്പാറയില്‍ കടകള്‍ക്കു മുന്‍വശത്തുകൂടി പോകുന്ന കാരാപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ പൊട്ടിയാണ് വെള്ളം പാഴായി പോകുന്നത്. ഒരു മാസത്തിലേറെയായി ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം പാഴായി പോകുമ്പോഴും ശരിയാക്കേണ്ട ജലവിതരണ വകുപ്പ്…
സങ്കല്‍പ്പ് സപ്താഹ്: സാമ്പത്തിക സാക്ഷരത ക്ലാസ്സ് നടത്തി
ആസ്പിരേഷന്‍ ബ്ലോക്ക് പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സങ്കല്‍പ്പ് സപ്താഹിന്റെ ഭാഗമായി മീനങ്ങാടി ഗ്രാമ പഞ്ചായത്തില്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സാമ്പത്തിക സാക്ഷരത ക്ലാസ്സ് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ഇ വിനയന്‍…
കേരളോത്സവം തുടങ്ങി
എടവക ഗ്രാമ പഞ്ചായത്ത് യുവജന ക്ഷേമ ബോര്‍ഡുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കേരളോത്സവം പഞ്ചായത്ത് സ്വരാജ് ഹാളില്‍ ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി പ്രദീപ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജംഷീറാ ഷിഹാബ് അദ്ധ്യക്ഷയായിരുന്നു. കായിക…
സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി ജയിലിലടച്ചു
ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി വയനാട്, കോഴിക്കോട് ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലും തമിഴ് നാട്ടിലുമായി കൊലപാതകം, മോഷണം, പോക്‌സോ, ദേഹോപദ്രവം തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ളതും അമ്പലവയല്‍ പോലീസ്…
പുല്‍പ്പള്ളിയില്‍ ബസ് യാത്രക്കിടെ രണ്ടു പേര്‍ക്ക് വെട്ടേറ്റ സംഭവം: അഞ്ചു പേര്‍ അറസ്റ്റില്‍
സ്വകാര്യ ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെ രണ്ടു പേര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ 5 പേര്‍ അറസ്റ്റില്‍. ഇരുളം കോളനിയിലെ അപ്പു (21), കുട്ടന്‍ (33), തെങ്ങുംമൂട് കുന്ന് കോളനിയില്‍ ശിവന്‍ (25), ഇരുളം കോളനിയിലെ സുധി (24), സുബീഷ് (28) എന്നിവരാണ്…
ശിക്ഷക് ഏക് സങ്കല്‍പ്പ് പരിപാടി നടത്തി
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാം സങ്കല്‍പ്പ് സപ്താഹിന്റെ ഭാഗമായി തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ കാട്ടിക്കുളം ഗവ.ഹൈസ്‌കൂളില്‍ ശിക്ഷക് ഏക് സങ്കല്‍പ്പ് പരിപാടി നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍…
സ്വകാര്യ ബസ്സില്‍ അക്രമം: രണ്ടു പേര്‍ക്ക് വെട്ടേറ്റു
സ്വകാര്യ ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെ രണ്ടു പേര്‍ക്ക് വെട്ടേറ്റു. ഇരുളം ഓര്‍ക്കടവ് സ്വദേശികളായ നിജു (36),സുരേന്ദ്രന്‍ (57) എന്നിവര്‍ക്കാണ് വെട്ടേറ്റത്. പുല്‍പ്പള്ളി എരിയപ്പള്ളിയില്‍ വെച്ചാണ് അക്രമമുണ്ടായത്. ബസിലുണ്ടായ തര്‍ക്കമാണ്…
സുരക്ഷാ പദ്ധതി നെന്മേനിയില്‍ പൂര്‍ത്തിയായി
സുരക്ഷാ-2023 പദ്ധതി നെന്മേനി ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തിയായി. പഞ്ചായത്തിലെ അര്‍ഹരായ മുഴുവന്‍ കുടുംബങ്ങളെയും പ്രധാനമന്ത്രി സുരക്ഷാ ഭീമായോജനാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. നെന്മേനി പഞ്ചായത്തില്‍ നടന്ന സുരക്ഷാ പദ്ധതി പ്രഖ്യാപന യോഗം…