ഭാഷ വിഷയങ്ങള്‍ക്ക് പരിഗണന ഇല്ല; ഓണ്‍ലൈന്‍ ഭാഷാപഠനം പ്രതിസന്ധിയില്‍

0

സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ച് മൂന്നുമാസം പിന്നിട്ടിട്ടും ഭാഷ വിഷയങ്ങള്‍ക്ക് മതിയായ പരിഗണന നല്‍കുന്നില്ലെന്ന് അധ്യാപകസംഘടനകള്‍. ഇപ്പോഴും പല ക്ലാസുകളിലും ഓണ്‍ലൈന്‍ ഭാഷാപഠനം തുടങ്ങിയിട്ടില്ല. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ച പശ്ചാത്തലത്തിലാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!