ഐ.ടി. ഇന്റേണ്‍ഷിപ്പ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു

0

 കേരള ഗവ. പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ കോഴിക്കോട് നോളേജ് സെന്ററില്‍ തൊഴിലധിഷ്ഠിത ഓണ്‍ലൈന്‍ ഐ.ടി. ഇന്റേണ്‍ഷിപ്പ് ട്രെയിനിങ് ഇന്‍ ലാംപ് ടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നാലു മാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിലേക്ക് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. വിലാസം : കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, റെയില്‍വേ ലിങ്ക് റോഡ്, കോഴിക്കോട്. ഫോണ്‍: 8281963090

Leave A Reply

Your email address will not be published.

error: Content is protected !!