Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News stories
കുത്തിയിരിപ്പ് സമരം നടത്തി
വെള്ളമുണ്ട പഞ്ചായത്തില്‍ ലൈഫ് മിഷന്‍ പദ്ധതി അട്ടിമറിച്ചതിനെതിരെ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി പഞ്ചായത്തിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. പ്രസിഡന്റ് സിദ്ദീഖ് പിച്ചംങ്കോട് അധ്യക്ഷനായിരുന്നു. നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്…
കാപ്പ ചുമത്തി നാടുകടത്തി
നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം നാടുകടത്തി. മേപ്പാടി, വിത്തുക്കാട്, അമ്പക്കാടന്‍ വീട്ടില്‍ പി.കെ. നാസിക്ക്(26)നെയാണ് ഒരു വര്‍ഷത്തേക്ക് വയനാട് ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി നാടുകടത്തിയത്. ജില്ലാ…
കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു
പടിഞ്ഞാറത്തറ ഞെര്‍ലേരിയില്‍ നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ച് കയറി വിദ്യാര്‍ത്ഥിക്ക് പരിക്ക്. പരിക്കേറ്റ മുഹമ്മദ് സിനാനെ കല്‍പ്പറ്റയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
ഭീതി പരത്തിയ കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി
നൂല്‍പ്പുഴ എറളോട്ട്കുന്നില്‍ ഭീതി പരത്തിയ കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി. പുലര്‍ച്ചെ 4.45 ഓടെയാണ് കടുവ കൂട്ടില്‍ അകപ്പെട്ടത്. കോഴിഫാമിനോട് ചേര്‍ന്ന് ആദ്യം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കടുവയെ പച്ചാടിയിലെ അനിമല്‍…
ഗോത്ര വയോധികനെ അജ്ഞാത സംഘം ആക്രമിച്ചു
വീട്ടില്‍കിടന്നുറങ്ങുകയായിരുന്ന ഗോത്ര വയോധികനെ അജ്ഞാത സംഘം ആക്രമിച്ചു. നെന്മേനി പഞ്ചായത്തിലെ അമ്പുകുത്തി പട്ട്യയമ്പം
ആശാരി മൂല കോളനിയിലെ ചിമ്പന്‍ 62 നെയാണ് വ്യാഴാഴ്ച വീടിന്റെ കോലായില്‍ കട്ടിലില്‍ കിടന്നു ഉറങ്ങുമ്പോള്‍ അജ്ഞാതസംഘം ഗുരുതരമായി…
വയനാട് സ്വദേശിയായ നഴ്സിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
വയനാട് സ്വദേശിയായ നഴ്‌സിനെ കോഴിക്കോട് പന്തീരാങ്കാവ് പാലാഴിയില്‍ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സുല്‍ത്താന്‍ ബത്തേരി മാടക്കര വലിയ വട്ടം അരങ്ങന്‍ ബഷീറിന്റെയും സാജിതയുടേയും മകള്‍ ഷഹല ബാനു (21) വിനെയാണ് തൂങ്ങിമരിച്ച നിലയില്‍…
വിഷം ഉള്ളില്‍ ചെന്ന് കര്‍ഷകന്‍ മരിച്ചു;സാമ്പത്തിക ബാധ്യതയെന്ന് ബന്ധുക്കള്‍.
വിഷം ഉള്ളില്‍ചെന്ന് കര്‍ഷകന്‍ മരിച്ചു. സുല്‍ത്താന്‍ ബത്തേരി അമ്മായിപാലം കല്ലന്‍ കുളങ്ങര മത്തായി (69) യാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 4.30 തോടെയാണ് വിഷം അകത്തു ചെന്ന നിലയില്‍ മത്തായിയെ ഭാര്യയും മക്കളും കാണുന്നത്. ഉടനെ ബത്തേരി താലൂക്ക്…
വാഹന യാത്രികര്‍ ശ്രദ്ധിക്കുക
ദേശീയപാത പാതിരിപ്പാലത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്ന് ശക്തമായ മഴയില്‍ മണ്ണും ചളിയും റോഡിലേക്കൊഴുകിയെത്തി. ചളിയില്‍ അകപ്പെട്ട 4 വാഹനങ്ങള്‍ നിയന്ത്രണം വിട്ട് കൂട്ടിയിടിച്ചു. ഒരു കാര്‍ മറ്റൊരു കാറുമായും, 2 ലോറികളുമാണ്…
വിലപിടിപ്പുള്ള മരം മുറിച്ചു കടത്തി
പഞ്ചായത്ത് അധീന ഭൂമിയില്‍ നിന്നും പഞ്ചായത്തംഗം വിലപിടിപ്പുള്ള മരം മുറിച്ചു കടത്തി. പുതാടി പഞ്ചായത്ത് തൂത്തിലേരി അങ്ങാടിശ്ശേരിയില്‍ ബഡ്‌സ് സ്‌കൂള്‍ നിര്‍മ്മിക്കാന്‍ വേണ്ടി, പഞ്ചായത്ത് നിര്‍മ്മാണ പ്രവര്‍ത്തി തുടങ്ങാന്‍ ആരംഭിച്ച സ്ഥലത്തെ…
സംസ്ഥാന അധ്യാപക അവാര്‍ഡ് അജിത്ത് പി.പി അര്‍ഹനായി
എസ്.കെ.എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിഭാഗം കൊമേഴ്‌സ് അധ്യാപകനായ അജിത് പി.പി 2022-23 വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡിന് അര്‍ഹനായി. അധ്യാപന രംഗത്തെ മികവ്, നൂതനമായ ക്ലാസ്‌റൂം പ്രവര്‍ത്തനങ്ങള്‍, വിദ്യാര്‍ത്ഥികളുടെ സമഗ്ര…