മുത്തങ്ങ തകരപാടി റോഡില്‍ മരം വീണു

0

ദേശിയപാത 766ല്‍ മുത്തങ്ങ തകരപാടിയില്‍ റോഡിന് കുറുകെ മരം വീണു.മരം വീണതിനെ തുടര്‍ന്ന് അല്‍പനേരം ഗതാഗതം തടസപ്പെട്ടു.സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തി മരം മുറിച്ച് നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.ഇന്ന് രാവിലെ 8. 45ഓടെയാണ് സംഭവം.

Leave A Reply

Your email address will not be published.

error: Content is protected !!