ഓണക്കിറ്റ് വിതരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്നും പ്രവര്‍ത്തിക്കും. പകരമുള്ള അവധി 19ന് നല്‍കും. ഓണത്തിന് മുമ്പുതന്നെ കിറ്റ്‌വിതരണം പൂര്‍ത്തിയാക്കുകയാണ് ഭക്ഷ്യവിതരണവകുപ്പിന്റെ ലക്ഷ്യമെന്ന് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. കഴിഞ്ഞ 23 മുതലാണ് ഓണക്കിറ്റ് വിതരണം ആരംഭിച്ചത്. സര്‍വര്‍ തകരാറിലായതിനെ തുടര്‍ന്ന് പലയിടത്തും ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.