കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു

0

പടിഞ്ഞാറത്തറ ഞെര്‍ലേരിയില്‍ നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ച് കയറി വിദ്യാര്‍ത്ഥിക്ക് പരിക്ക്. പരിക്കേറ്റ മുഹമ്മദ് സിനാനെ കല്‍പ്പറ്റയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

 

Leave A Reply

Your email address will not be published.

error: Content is protected !!