ഭീതി പരത്തിയ കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി
നൂല്‍പ്പുഴ എറളോട്ട്കുന്നില്‍ ഭീതി പരത്തിയ കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി. പുലര്‍ച്ചെ 4.45 ഓടെയാണ് കടുവ കൂട്ടില്‍ അകപ്പെട്ടത്. കോഴിഫാമിനോട് ചേര്‍ന്ന് ആദ്യം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കടുവയെ പച്ചാടിയിലെ അനിമല്‍ ഹോസ്‌പെയ്‌സ് സെന്ററിലേക്ക് കൊണ്ടു പേയി.