Browsing Category

Newsround

സുബ്രഹ്‌മണ്യന് ചികിത്സാ സഹായം ഉടന്‍ നല്‍കണം

വീടിനുസമീപത്തെ കൃഷിയിടത്തില്‍ നിന്നുംകാട്ടാനയുടെ ആക്രമണത്തിനിരയായി ചികില്‍ത്സയില്‍ കഴിയുന്ന അപ്പപ്പാറ കൊണ്ടിമൂല സുബ്രഹ്‌മണ്യന് ചികില്‍ത്സാ സഹായം ഉടന്‍ നല്‍കണമെന്ന് കേരളാഫാര്‍മേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍…

രാഹുല്‍ മാങ്കൂട്ടത്തിന്റെ അറസ്റ്റില്‍ പ്രതിഷേധം:പോലീസുമായി ഉന്തും തള്ളും

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തിന്റെ അറസ്റ്റില്‍ വയനാട്ടിലും പ്രതിഷേധം. കല്‍പ്പറ്റയില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി.തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. പോലീസും…

മാനന്തവാടിയില്‍ ഗതാഗത നിയന്ത്രണം

മാനന്തവാടി ടൗണില്‍ കെ.ടി ജംഗ്ഷന്‍ മുതല്‍ ലിറ്റില്‍ ഫ്‌ളവര്‍ സ്‌ക്കൂള്‍ ജംഗ്ഷന്‍ വരെ മലയോര ഹൈവേ നിര്‍മ്മാണം നടക്കുന്നതിനാല്‍ പാതയിലൂടെയുള്ള ഗതാഗതം നാളെ മുതല്‍ നിരോധിച്ചതായി നഗരസഭ അധികൃതര്‍ അറിയിച്ചു. കോഴിക്കോട് റോഡിലെ കാര്‍ സ്റ്റാന്റ്…

ബത്തേരിയില്‍ മോഷണ പരമ്പര

ബത്തേരിയില്‍ മോഷണ പരമ്പര. മന്തണ്ടിക്കുന്ന്് മുതല്‍ തിരുനെല്ലി വരെയുള്ള പ്രദേശത്തെ അഞ്ചിടങ്ങളിലാണ് കഴിഞ്ഞദിവസം രാത്രി മോഷണം നടന്നത്. കടകളിലും വീട്ടിലുമായാണ് മോഷണം അരങ്ങേറിയത്. വിവിധഇടങ്ങളില്‍ നിന്ന് ആറായിരത്തി അഞ്ഞൂറ് രൂപയും മൊബൈല്‍ ഫോണുകളും…

റിപ്പബ്ലിക് ദിനം മുന്നൊരുക്കയോഗം ചേര്‍ന്നു

റിപ്പബ്ലിക് ദിനം ജില്ലയില്‍ സമുചിതമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. എസ്‌കെഎംജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരേഡില്‍ 24 പ്ലാറ്റൂണുകള്‍ പങ്കെടുക്കും.…

സ്പിരിറ്റ് കേസില്‍ ഒളിവിലായിരുന്ന പ്രതികളില്‍ ഒരാള്‍ പിടിയില്‍

മലപ്പുറം അഴിഞ്ഞിലത്ത് പ്രവര്‍ത്തിക്കുന്ന കോസ്്മെറ്റിക്സ് സ്ഥാപനത്തിന്റെ മറവില്‍ സാനിറ്റൈസര്‍ നിര്‍മ്മിക്കാനെന്ന വ്യാജേന സംസ്ഥാനത്തേക്ക് കടത്തിയ സ്പിരിറ്റ് കേസില്‍ ഒളിവിലായിരുന്ന പ്രതികളില്‍ ഒരാള്‍ പിടിയില്‍. മലപ്പുറം കൊണ്ടോട്ടി പുളിയഞ്ചാലി…

ബസ് ക്രെയിന്‍ ഉപയോഗിച്ച് പൊക്കി മാറ്റി

കല്‍പ്പറ്റ വെള്ളാരംകുന്നില്‍ നിയന്ത്രണം വിട്ട് ബസ് മറിയാന്‍ കാരണം ബ്രേക്ക് നഷ്ടമായതാണെന്ന് ഡ്രൈവറുടെ മൊഴി.ബസ് ക്രെയിന്‍ ഉപയോഗിച്ച് പൊക്കി മാറ്റി.വെള്ളാരംകുന്നിലെ കിന്‍ഫ്രാ പാര്‍ക്കിന് സമീപമാണ് കെ.എസ്.ആര്‍.ടി.സി ബസ് കഴിഞ്ഞ ദിവസം വൈകീട്ട് 5…

കാനം രാജേന്ദ്രന്‍ അനുസ്മരണ സമ്മേളനം

ജോയിന്റ് കൗണ്‍സില്‍ വയനാട് ജില്ലാ കമ്മറ്റി നേതൃത്വത്തില്‍ സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.ഇടത് പക്ഷ പ്രസ്ഥാനത്തിന് കരുത്തനായ പോരാളിയെയാണ് കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന്…

വാകേരി കല്ലൂര്‍ക്കുന്ന് സെന്റ് ആന്റണിസ് പള്ളിയില്‍ തീപിടുത്തം.

വാകേരി കല്ലൂര്‍ക്കുന്ന് സെന്റ് ആന്റണിസ് പള്ളിയില്‍ തീപിടുത്തം.ദേവാലയത്തിനുള്ളിലെ മേല്‍കുരയിലെ സീലിങ്ങ് ഫര്‍ണീച്ചറുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.ഷോര്‍ട്ട് സര്‍ക്യൂട്ടാവാം തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.കഴിഞ്ഞ രാത്രിയാണ്…

റോഡില്‍ പഠനയാത്ര ..

പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് ആവശ്യവുമായി എല്‍.ഡി.എഫ് പഠനയാത്ര ആരംഭിച്ചു. എംഎല്‍എ ഒ.ആര്‍. കേളുവിന്റെയും ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിന്റെയും നേതൃത്വത്തിലാണ് നിയുക്ത പാത കടന്നുപോകുന്ന വഴികളിലൂടെ പഠനയാത്ര.കുറ്റിയാംവയലില്‍ നിന്ന്…
error: Content is protected !!