റോഡില്‍ പഠനയാത്ര ..

0

പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് ആവശ്യവുമായി എല്‍.ഡി.എഫ് പഠനയാത്ര ആരംഭിച്ചു. എംഎല്‍എ ഒ.ആര്‍. കേളുവിന്റെയും ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിന്റെയും നേതൃത്വത്തിലാണ് നിയുക്ത പാത കടന്നുപോകുന്ന വഴികളിലൂടെ പഠനയാത്ര.കുറ്റിയാംവയലില്‍ നിന്ന് തുടങ്ങി കരിങ്കണ്ണിവരെയാണ് സംഘം പാതയെ വിലയിരുത്തുക. ജനുവരി 23-ന് കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പെട്ട ഭാഗത്ത് വിവിധ വകുപ്പ് സംയുക്ത സര്‍വേ നടക്കും. കുറ്റിയാംവയലില്‍ നിന്ന് തുടങ്ങിയ യാത്രയില്‍ ഒട്ടേറെ പേര്‍ പങ്കെടുക്കുന്നുണ്ട്. .

 

Leave A Reply

Your email address will not be published.

error: Content is protected !!