വാകേരി കല്ലൂര്‍ക്കുന്ന് സെന്റ് ആന്റണിസ് പള്ളിയില്‍ തീപിടുത്തം.

0

വാകേരി കല്ലൂര്‍ക്കുന്ന് സെന്റ് ആന്റണിസ് പള്ളിയില്‍ തീപിടുത്തം.ദേവാലയത്തിനുള്ളിലെ മേല്‍കുരയിലെ സീലിങ്ങ് ഫര്‍ണീച്ചറുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.ഷോര്‍ട്ട് സര്‍ക്യൂട്ടാവാം തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.കഴിഞ്ഞ രാത്രിയാണ് അപകടം ഉണ്ടായതെന്ന് കരുതുന്നു. ഇന്ന് രാവിലെ വികാരി ഫാ: ജയ്‌സ് പൂതക്കുഴി പ്രാര്‍ത്ഥനക്ക് വേണ്ടി എത്തിയപ്പോഴാണ് തീപിടുത്തം ഉണ്ടായത് അറിഞ്ഞത്. ഏകദേശം 5 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി പള്ളി കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു .

Leave A Reply

Your email address will not be published.

error: Content is protected !!