Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Newsround
നവജാത ശിശുവിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍
കല്‍പ്പറ്റയില്‍ നവജാത ശിശുവിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍. നേപ്പാള്‍ സ്വദേശികളായ മഞ്ജു സൗദ് , അമര്‍ ബാദുര്‍ സൗദ് , റോഷന്‍ സൗദ് എന്നിവരെയാണ് കല്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മെയ്…
കടുവയെ പിടികൂടാന്‍ വനം വകുപ്പ് കൂട് സ്ഥാപിച്ചു.
വടക്കനാട് പള്ളിവയല്‍ അമ്പതേക്കര്‍ പ്രദേശത്ത് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കടുവയെ പിടികൂടാന്‍ വനം വകുപ്പ് കൂട് സ്ഥാപിച്ചു.വനംവകുപ്പ് പ്രദേശങ്ങളില്‍ സ്ഥാപിച്ച ക്യാമറകളിലും നേരിട്ടും കടുവയുടെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ചതോടെയാണ് ഇന്ന്…
വാട്ടര്‍ മീറ്ററുകള്‍ മോഷ്ടിച്ചു.കേണിച്ചിറയില്‍ രണ്ടുപേര്‍ പിടിയില്‍.
വേലിയമ്പം മടാപറമ്പ് ശിവന്‍,പുല്‍പ്പള്ളി ആനപ്പാറ മണി എന്നിവരെയാണ് കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്.വേലിയമ്പം മടാപറമ്പില്‍ ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി വീടുകളില്‍ സ്ഥാപിച്ച പിച്ചള കൊണ്ട് നിര്‍മ്മിച്ച വാട്ടര്‍ മീറ്ററുകളും അനുബന്ധ…
മുതിര്‍ന്ന സി പി ഐ എം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു
മുതിര്‍ന്ന സി പി ഐ എം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 95 വയസായിരുന്നു. സിപിഐഎം കേന്ദ്രകമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കണ്‍വീനര്‍, സിഐടിയു…
കരിങ്കല്‍ ക്വാറി അനുവദിക്കരുത്; ഐക്യകണ്ഠേന പ്രമേയം പാസാക്കി
ജനവാസ മേഖലയില്‍ കരിങ്കല്‍ ക്വാറി അനുവദിക്കരുതെന്ന് ചണ്ണോത്തൊല്ലി ഗ്രാമസഭാ യോഗം ഐക്യകണ്ഠേന പ്രമേയം പാസാക്കി. ക്വാറി വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ചണ്ണോത്തുകൊല്ലി ക്ഷീരസംഘം ഹാളില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രത്യേക ഗ്രാമസഭാ യോഗത്തിലാണ് തീരുമാനം.…
തെരുവ് നായ്ക്കളുടെ ജഡം നരസിപുഴയില്‍
തെരുവ് നായ്ക്കളുടെ ജഡം നരസിപ്പുഴയില്‍ കൊണ്ടുവന്നിടുന്നതായി പരാതി. പൂതാടി പഞ്ചായത്ത് വാര്‍ഡ് 15 വട്ടക്കാവ് കെല്ലഗ പാലത്തിന് അടിയിലാണ് നായ്ക്കളുടെ ജഡം അഴുകിയ നിലയില്‍ കണ്ടെത്തിയത്. കൂടാതെ പരിസരത്തെ വീടുകളുടെ മുറ്റത്തും നായ്ക്കള്‍ കൂട്ടത്തോടെ…
ദുരന്ത നിവാരണ കണക്ക് വിവാദം; മുഖ്യമന്ത്രിയുടെ മറുപടി
ദുരിതാശ്വാസ കണക്ക് വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 131 കുടുംബങ്ങള്‍ക്ക് ആറു ലക്ഷം രൂപ വീതം നല്‍കി. 173 പേരുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് പതിനായിരം രൂപ വീതം നല്‍കി. 1013 ദുന്ത ബാധിത കുടംബങ്ങള്‍ക്ക് 1000 രൂപ വീതം നല്‍കി. ദിവസം 300 രൂപ…
സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍
കേരളത്തില്‍ സ്വര്‍ണ വിലയില്‍ വലിയ മുന്നേറ്റം. ഇന്ന് പവന് 600 രൂപ വര്‍ധിച്ച് 55,680 രൂപയും ഗ്രാമിന് 75 രൂപ വര്‍ധിച്ച് 6,960 രൂപയിലുമെത്തി. കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണിത്. 2024 മേയ് 20തിന് രേഖപ്പെടുത്തിയ പവന്…
ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ 20.09.2024
ജനകീയ സദസ്സ് നിര്‍ദ്ദേശങ്ങള്‍ നല്‍കാം
കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ പുതിയ ബസ്സ് റൂട്ടുകള്‍ കണ്ടെത്തുന്നതിനായുള്ള മോട്ടോര്‍ വാഹനവകുപ്പ് ജനകീയ സദസ്സ് സെപ്തംബര്‍ 26 ന് രാവിലെ 10.30 മുതല്‍ സിവില്‍ സ്റ്റേഷന്‍ എ.പി.ജെ ഹാളില്‍ നടക്കും.…
തോമസ് കെ തോമസ് മന്ത്രിയാകും
എന്‍സിപി മന്ത്രിസ്ഥാനം തോമസ് കെ തോമസ് ഉറപ്പിച്ചു. എ കെ ശശീന്ദ്ര മന്ത്രിസ്ഥാനം ഒഴിയും. എന്‍.സി.പി നേതാവ് ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയിലെത്തിയത്. പാര്‍ട്ടിയുടെ പ്രധാനസ്ഥാനങ്ങളില്‍ എ കെ ശശീന്ദ്രനെ നിയമിക്കും.…