പിഎഫ്‌ഐക്കെതിരെ പോലീസ് നടപടി ഡി.വൈ.എസ്.പിമാര്‍ക്ക് ചുമതല

0

 

ഒളിവില്‍ പോയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉടന്‍ പിടിയിലാകുമെന്ന് പോലീസ് .ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ് പറഞ്ഞു.പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തി കേന്ദ്രങ്ങളില്‍ ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കി.

 

Leave A Reply

Your email address will not be published.

error: Content is protected !!