ദുരിതാശ്വാസ കണക്ക് വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 131 കുടുംബങ്ങള്‍ക്ക് ആറു ലക്ഷം രൂപ വീതം നല്‍കി. 173 പേരുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് പതിനായിരം രൂപ വീതം നല്‍കി. 1013 ദുന്ത ബാധിത കുടംബങ്ങള്‍ക്ക് 1000 രൂപ വീതം നല്‍കി. ദിവസം 300 രൂപ ഉപജീവന സഹായം നല്‍കി. എല്ലാവരില്‍ നിന്നും പിന്തുണ ലഭിച്ചു. 24.95 ലക്ഷം വീട്ടുവാടക ഇനത്തില്‍ നല്‍കി. ചിലര്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കി. ലോകത്തിന് മുന്‍പില്‍ കേരളത്തെ അവഹേളിച്ചു. മാധ്യമങ്ങള്‍ നല്‍കിയത് തെറ്റായ വിവരം. സംശയത്തിന്റെ പുകപടലമുള്ള തെലക്കെട്ടുകളാണ് നല്‍കിയത്. ഇത് സമൂഹത്തിന് എതിരായ കുറ്റകൃത്യം. മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.