Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Wayanad
വയനാട് തുരങ്കപാത നിര്‍മ്മാണത്തിന് അനുമതി
വയനാട്ടിലേക്കുള്ള ഗതാഗത പ്രശ്നങ്ങൾക്ക് അവസാനമാകുന്ന സംസ്ഥാനത്തിൻ്റെ സ്വപ്‌ന പദ്ധതിയായ ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാത നിർമാണ യാഥാർഥ്യത്തിലേക്ക്. തുരങ്ക പാതയ്ക്ക് അന്തിമ അനുമതി നൽകാമെന്ന് സംസ്ഥാന പരിസ്ഥിതി ആഘാത നിർണ്ണയ…
മുട്ടിൽ മരംമുറി കേസിൽ വനം വകുപ്പ് ബന്തവസിലെടുത്ത ലക്ഷങ്ങളുടെ തടികൾ നശിക്കുന്നു
മുട്ടിൽ മരംമുറി കേസിൽ വനം വകുപ്പ് ബന്തവസിലെടുത്ത ലക്ഷങ്ങളുടെ തടികൾ നശിക്കുന്നു. തടികള്‍ കേടുവരാതെ സംരക്ഷിക്കുന്നതിന് 2023 ജനുവരിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. തടികളുടെ സംരക്ഷണത്തില്‍ ഉത്തരവാദപ്പെട്ടവര്‍ താത്പര്യമെടുക്കാത്ത…
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; അര്‍ഹരായിട്ടും ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടില്ലെന്ന് പരാതി
മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള ഒന്നാംഘട്ട പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ പരാതിയുമായി ദുരന്തബാധിതര്‍. അര്‍ഹരായിട്ടും ഗുണഭോക്തൃ പട്ടികയില്‍ തങ്ങളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് പരാതി. അതേസമയം…
ലഹരിക്കടത്തിലെ ഇടനിലക്കാരനെ പൊക്കി പോലീസ്
കേരളത്തിലേക്കും ദക്ഷിണ കര്‍ണാടകയിലേക്കും രാസലഹരികള്‍ വന്‍തോതില്‍ വിറ്റഴിക്കുന്ന സംഘത്തിലെ ഇടനിലക്കാരിലെ പ്രധാനിയായ ആലപ്പുഴ, കരീലകുളങ്ങര, കീരിക്കാട് കൊല്ലംപറമ്പില്‍ വീട്ടില്‍ ആര്‍. രവീഷ് കുമാറാണ് (28) പിടിയിലായത്. തിരുനെല്ലി പോലീസും ജില്ലാ…
വന്യജീവികളുടെ കാടിറക്കം തടയാന്‍ പദ്ധതികളുമായി വനം വകുപ്പ്
വേനല്‍ ആരംഭത്തില്‍ കാടുണക്കത്തെയും വന്യജീവികളുടെ കാടിറക്കവും തടയാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് വനം വകുപ്പ് ദീര്‍ഘകാല ഹ്രസ കാല പദ്ധതികളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. വനത്തിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥ മെച്ചപ്പെടുത്താനും, വനാതിര്‍ത്തികളിലെ…
കണ്ണൂര്‍ വയനാട് ജില്ലാ അതിര്‍ത്തി പ്രദേശങ്ങളിലും കടുവാ ഭീതി
വയനാട് കണ്ണൂര്‍ അതിര്‍ത്തി പ്രദേശങ്ങളിലും കടുവയുടെ സാന്നിധ്യം. ആറളം പഞ്ചായത്തിലെ ചതിരൂര്‍ നീലായില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ വീട്ടുമുറ്റത്തെ കൂട്ടില്‍ നിന്നും വളര്‍ത്തുനായ പിടിച്ചു. രണ്ടാഴ്ചക്കിടയില്‍ ഈ മേഖലയിലെ മൂന്ന് വീടുകളില്‍…
വിശ്വാസം മറയാക്കി ആദിവാസി സ്ത്രീയെ ക്രൂരമായി ബലാല്‍ത്സംഗം ചെയ്തതായി പരാതി.
തിരുനെല്ലി സ്വദേശിയായ 43കാരിയാണ് കാട്ടിക്കുളം പുളിമുട് സ്വദേശി വര്‍ഗ്ഗീസിനെതിരെ പോലിസില്‍ പരാതി നല്‍കിയത്.മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്ന തന്നെ ഇതു മറയാക്കി ഇയാള്‍ നിരന്തരം ലൈംഗികമായി ഉപദ്രവിച്ചു കൊണ്ടിരുന്നതായി പരാതിയില്‍…
പനമരം ബീവറേജില്‍ മോഷണം
പനമരം ബിവറേജിൽ മോഷണം 22 യിരം രൂപ നഷ്ടമായി മദ്യക്കുപ്പിയുടെ നഷ്ടം വ്യക്തമല്ല ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തുമെന്ന് ബന്ധപ്പെട്ടവർ
ഇന്നലെ രാത്രിയോടെയാണ് ബിവറേജിൽ മോഷണം നടന്നത്. ബിൽഡിംഗിൻ്റെ പുറക് വശത്തെ സെറ്റർ പൂട്ട് പോളിക്കാതെ സെറ്ററിൻ്റെ…
കേരളത്തില്‍ ഇന്ന് മഴ സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ചെറിയ മഴയ്ക്കും ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ…
തെരുവുനായ ശല്യത്തില്‍ വലഞ്ഞ് ബത്തേരി
ടൗണും സമീപപ്രദേശങ്ങളിലും കൂട്ടം കൂടി നടക്കുന്ന തെരുവുനായ്ക്കള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പാഞ്ഞടുക്കുന്നത് നിത്യസംഭവം.ജനങ്ങളുടെ ജീവന് ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന തെരുവുനായ്ക്കളെ പിടികൂടി സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്ന്…