കൊലപാതക ശ്രമം; പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

0

ഇരുളം മാതമംഗലത്ത്3 പേരെ ചുറ്റികക്ക് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമം പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അങ്കണവാടി ടീച്ചറായ മാതമംഗലം കുന്നുംപുറത്ത് സുമതി , മകള്‍ അശ്വതി, സുമതിയുടെ സഹോദരന്റെ ഭാര്യ ബിജി, എന്നിവരെ ചുറ്റിക കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച കേസ്സിലെ പ്രതി കുപ്പാടി ചെട്ടിയാംകണ്ടി ജിനീഷിനെയാണ്
ബത്തേരികോടതി റിമാന്‍ഡ് ചെയ്തത്. പ്രതിയെ വൈത്തിരി സബ് ജയിലിലേക്ക് മാറ്റി.

Leave A Reply

Your email address will not be published.

error: Content is protected !!