പനമരം ബിവറേജിൽ മോഷണം 22 യിരം രൂപ നഷ്ടമായി മദ്യക്കുപ്പിയുടെ നഷ്ടം വ്യക്തമല്ല ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തുമെന്ന് ബന്ധപ്പെട്ടവർ
ഇന്നലെ രാത്രിയോടെയാണ് ബിവറേജിൽ മോഷണം നടന്നത്. ബിൽഡിംഗിൻ്റെ പുറക് വശത്തെ സെറ്റർ പൂട്ട് പോളിക്കാതെ സെറ്ററിൻ്റെ പ്രധാന ഭാഗം അറുത്താണ് മോഷണം നടന്നത് ബിൽഡിംഗിൻ്റെ പുറക് വശം കായൽ കുട്ടമായതിനാൽ മറ്റോരാ ളുടെ ശ്രദ്ധയിൽമോഷ്ടാവിന് കളവ് നടത്തുന്നതിന് സൗകാര്യം ഏറെയാണ് കുടാതെ ഷട്ടറിന് ശേഷമുള്ള ഗ്രിൽ ചെറിയ നൂൽകമ്പി കൊണ്ട് ഉണ്ടാക്കിയ വാതിലായതിനാൽ മോഷ്ടാവിന് കമ്പിവളച്ച് എളുപ്പത്തിൽ അകത്ത് കയറാൻ കഴിയുന്ന അവസ്ഥയിലാണ്. 22 ണ്ടായിരം രൂപയോളമുള്ള നാണയതുട്ടുകളാണ് നഷ്ടമായത്. കൂടാതെ മദ്യകുപ്പികളും നഷ്ടമായതായി ഷോപ്പ് മേനെ ജർ സജി പറഞ്ഞു. മദ്യകുപ്പി എത്ര നഷ്ടപ്പെട്ടുവെന്ന കണക്ക് സ്റ്റോക്ക് എടുത്തതിന് ശേഷമേ പറയാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. പനമരം പോലിസ് ഫോറൻസിക് വിഭാഗം, എക്സൈസ് അധികൃതർ സ്ഥലത്ത് എത്തി പരിശോധ നടത്തി വരുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post