Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
National
2022ലെ അവസാന ചന്ദ്രഗ്രഹണം ഇന്ന്
ഇത്തവണത്തെ ചന്ദ്രഗ്രഹണം ഇന്ത്യയിലും ദൃശ്യമാകും. നാല് ഭൂഖണ്ഡങ്ങളില്‍ പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും.
ബ്ലഡ് മൂണ്‍' എന്ന പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നതിന്റെ ആകാംക്ഷയിലാണ് ലോകം. ഭൂമിയുടെ നിഴലിലേക്ക് വരുന്ന ചന്ദ്രന്റെ നിറം…
26 ലക്ഷം ഇന്ത്യക്കാരുടെ വാട്ട്‌സ്ആപ് അക്കൗണ്ടുകള്‍ക്ക് പൂട്ട്
ഐടി നിയമങ്ങള്‍, 2021 അനുസരിച്ച് സെപ്റ്റംബര്‍ മാസത്തില്‍ ഇന്ത്യയില്‍ 26 ലക്ഷത്തിലധികം അക്കൗണ്ടുകള്‍ നിരോധിച്ചതായി മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പ് ചൊവ്വാഴ്ച അറിയിച്ചു. രാജ്യത്ത് ഏകദേശം 500 ദശലക്ഷം ഉപയോക്താക്കളുള്ള വാട്ട്‌സാപ്പിന്…
ഇന്ദിരാഗാന്ധിയുടെ 38-ാം ചരമദിനം ഇന്ന്
ഇന്ദിരാഗാന്ധിയുടെ 38-ാം ചരമദിനത്തില്‍ രാജ്യം ഇന്ന് വിവിധ പരിപാടികളോടെ ഒര്‍മ്മപുതുക്കും. 1984 ല്‍ തന്റെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ആണ് ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടത്. അന്ത്യവിശ്രമ സ്ഥാനമായ ശക്തിസ്ഥലില്‍ കോണ്‍ഗ്രസ്സിന്റെ പ്രധാന…
ലഹരി വിരുദ്ധ റാലിയും പ്രതിജ്ഞയും നടത്തി
ലഹരിക്കെതിരെ കൈകോര്‍ത്ത് കേണിച്ചിറ പോലീസും, വിദ്യാര്‍ത്ഥികളും, കേണിച്ചിറ ടൗണില്‍ ലഹരി വിരുദ്ധ റാലിയും, മെഴുകുതിരി കത്തിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. കേണിച്ചിറ പോലീസ്, നടവയല്‍, കോളേരി പൂതാടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ്…
രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എന്‍ഐഎ ബ്രാഞ്ചുകള്‍ സ്ഥാപിക്കും’;…
രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എന്‍ഐഎ ബ്രാഞ്ചുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ. എന്‍ഐഎക്ക് വിശാല അധികാരം നല്‍കിയിട്ടുണ്ടെന്നും 2024 ഓടെ എല്ലാ സംസ്ഥാനങ്ങളിലും എന്‍ഐഎ ബ്രാഞ്ചുകള്‍ തുടങ്ങാന്‍…
ദീപാവലി ചരിത്രവുമായി ബന്ധപ്പെട്ട വ്യത്യസ്ത കഥകള്‍
അന്ധകാരത്തില്‍ നിന്നും പ്രകാശത്തിലേക്ക്, തിന്മയെ മറികടാന്ന് നന്മയിലേക്ക് .....മനുഷ്യഹൃദ യങ്ങളില്‍ സ്ഥിതിചെയ്യുന്ന ആസുരികതയെ - തിന്മയെ - നിഗ്രഹിക്കു ക എന്നതാണ് ദീപാവലി നല്‍കു ന്ന സന്ദേശം.മരണത്തിന് മേല്‍ ഇഛാശക്തി നേടുന്ന വിജയത്തിന്റെ…
ഗോവ രാജ്യാന്തര ചലച്ചിത്ര മേള; ഇന്ത്യന്‍ പനോരമ ചിത്രങ്ങളുടെ ലിസ്റ്റ് പ്രഖ്യാപിച്ചു, 3 മലയാള…
അടുത്ത മാസം ഗോവയില്‍ ആരംഭിക്കാനിരിക്കുന്ന 53-ാം രാജ്യാന്തര ചലച്ചിത്ര മേളയിലേക്കുള്ള ഇന്ത്യന്‍ പനോരമ ചിത്രങ്ങളുടെ ലിസ്റ്റ് പ്രഖ്യാപിച്ചു.ഫീച്ചര്‍ വിഭാഗത്തിലേക്ക് 25 സിനിമകളും നോണ്‍ ഫീച്ചര്‍ വിഭാഗത്തിലേക്ക് 20 സിനിമകളുമാണ്…
സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ടിവി ചാനലുകള്‍ തുടങ്ങാന്‍ അനുമതി ഇല്ല; നിര്‍ദേശവുമായി കേന്ദ്രം
സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ടിവി ചാനലുകള്‍ തുടങ്ങാന്‍ അനുമതി ഇല്ല. വാര്‍ത്ത പ്രക്ഷേപണ മന്ത്രായത്തിന്റേതാണ് തീരുമാനം. പ്രക്ഷേപണത്തിനോ വിതരണത്തിനോ സംസ്ഥാനങ്ങള്‍ക്ക് അനുവാദം ഇല്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. നിലവില്‍…
20 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോളിന്റെ വില്‍പ്പന ഏപ്രിലോടെ; കേന്ദ്രം
പരിസ്ഥിതി സൗഹൃദമാക്കുക ലക്ഷ്യമിട്ട് 20 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോളിന്റെ വില്‍പ്പന അടുത്ത വര്‍ഷം ഏപ്രിലില്‍ ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. പരീക്ഷണാടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത പമ്പുകളിലാണ് എഥനോള്‍ ചേര്‍ത്ത പെട്രോള്‍ ലഭ്യമാക്കുക…
ഗൂഗിളിന് 133.76 കോടിയുടെ പിഴ ചുമത്തി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ
ഗൂഗിളിന് 133.76 കോടി രൂപയുടെ പിഴ ചുമത്തി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ.ആന്‍ഡ്രോയ്ഡ് മൊബൈലുകളെ വാണിജ്യ താത്പര്യം മുന്‍നിര്‍ത്തി ചൂഷണം ചെയ്തതിനാണ് വന്‍ പിഴ ചുമത്തിയിരിക്കുന്നത്. മറ്റ് സമാന ആപ്പുകളുടെ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയതായും…