ഡബ്ല്യു.സി.എസ് പട്ടയത്തില്‍ നിര്‍മ്മാണ നിയന്ത്രണങ്ങളില്ല

0

ഡബ്ല്യു.സി.എസ് പട്ടയത്തില്‍ നിര്‍മ്മാണ നിയന്ത്രണങ്ങളില്ല. കെട്ടികിടക്കുന്ന അപേക്ഷകള്‍ ഉടന്‍ പരിഹരിക്കാന്‍ കോടതി ഉത്തരവ്.എല്‍ .എ. പട്ടയങ്ങളില്‍ കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഡബ്ല്യു.സി.എസ് പട്ടയത്തിലും ഉള്‍പ്പെടുത്തിയ നടപടിയാണ് കോടതി റദ്ദു ചെയ്തത്.ജില്ലയില്‍ വിമുക്ത ഭടന്‍മാര്‍ക്ക് പതിച്ചു നല്‍കിയ ഭൂമിയില്‍ നിര്‍മ്മാണ നിയന്ത്രണങ്ങളൊന്നുമില്ലെന്ന് കോടതി.നെന്മേനി പഞ്ചായത്തിലും,ബത്തേരി നഗരസഭയിലും 100കണക്കിന് അപേക്ഷകളാണ് കെട്ടികിടക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!