Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
National
സിസ്റ്റര്‍ ലൂസിക്ക് ജീവിക്കാന്‍ സാഹചര്യമൊരുക്കണം: ദേശീയ വനിത കമ്മീഷന്‍
വത്തിക്കാനും എഫ്‌സിസി മഠവും പുറം തള്ളിയ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് പിന്തുണയുമായി ദേശീയ വനിതാ കമ്മീഷന്‍ രംഗത്തെത്തി.ലൂസി കളപ്പുരയ്ക്ക് മാന്യമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി വി.പി ജോയിക്ക് ദേശീയ വനിത…
രാജ്യത്ത് വീണ്ടും ഗ്രീന്‍ ഫംഗസ് റിപ്പോര്‍ട്ട് ചെയ്തു
രാജ്യത്ത് വീണ്ടും ഗ്രീന്‍ ഫംഗസ് കേസ് റിപ്പോര്‍ട്ട് ചെയ്തു. രാജസ്ഥാന് പിന്നാലെ പഞ്ചാബിലെ ജലന്ധറിലാണ് ഗ്രീന്‍ ഫംഗസ് റിപ്പോര്‍ട്ട് ചെയ്തത്.കൊവിഡ് മുക്തനായി ചികിത്സയില്‍ കഴിയുകയായിരുന്ന 62കാരനാണ് ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചത്. ഇയാള്‍ നിലവില്‍…
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ കൈയേറ്റങ്ങളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശം
ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും എതിരായ കൈയേറ്റങ്ങളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇത്തരം സംഭവങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നും…
ലോക്ഡൗണില്‍ ജോലി നഷ്ടമായവരെ ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പുകാര്‍; വ്യാജ കമ്പനികളുടെ പേരില്‍ ജോലി ഓഫര്‍
രാജ്യത്ത് ലോക്ഡൗണ്‍ക്കാലത്ത് ജോലി നഷ്ടമായവരെ ഉന്നമിട്ട് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍. വീട്ടിലിരുന്ന് ഡേറ്റാ എന്‍ട്രി ജോലി ചെയ്ത് ലക്ഷങ്ങള്‍ സമ്പാദിക്കാമെന്ന പേരിലാണ് തട്ടിപ്പ്. തൊഴില്‍ അറിയിപ്പുകള്‍ നല്‍കുന്ന ആപ്പുകളിലും വെബ്‌സെറ്റുകളിലും…
ചാനലുകളിലെ പരിപാടികള്‍ നിയന്ത്രിക്കാന്‍ കേന്ദ്രം; സമിതിക്ക് നിയമപരിരക്ഷ
രാജ്യത്തെ ടി വി ചാനല്‍ പരിപാടികള്‍ നിരീക്ഷിക്കാന്‍ ശക്തമായ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ചാനലുകളെ നിരീക്ഷിക്കാന്‍ കേന്ദ്രം നിയോഗിച്ച സമിതിക്ക് നിയമപരിക്ഷ നല്‍കി ഉത്തരവിട്ടു. പരിപാടികള്‍ ചട്ടം ലംഘിച്ചാല്‍ സംപ്രേഷണം നിറുത്തിവയ്ക്കാന്‍…
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം ജൂലൈ 31 നകം പ്രസിദ്ധീകരിക്കും
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഈ വര്‍ഷം സിബിഎസ്ഇ പ്ലസ്ടു പരീക്ഷ നടക്കാത്ത സാഹചര്യത്തില്‍ കുട്ടികളുടെ മൂല്യനിര്‍ണയത്തിന് കൈക്കൊള്ളേണ്ട മാനദണ്ഡമിറങ്ങി. വിദ്യാര്‍ത്ഥികളുടെ 10,11,12 ക്ലാസുകളിലെ പ്രകടനം വിലയിരുത്തിയാക്കും മൂല്യനിര്‍ണ്ണയം നടത്തുക.…
കൊവിഷീല്‍ഡ്; രണ്ട് ഡോസുകള്‍ തമ്മില്‍ ഇടവേള കൂട്ടിയ നടപടി പുനഃപരിശോധിച്ചേക്കും
കൊവിഷീല്‍ഡിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേളകള്‍ കൂട്ടിയ നടപടി കേന്ദ്ര ആരോഗ്യമന്ത്രാലയം പുന:പരിശോധിക്കാന്‍ സാധ്യത. ആദ്യ ഡോസ് നല്‍കുന്ന സംരക്ഷണ കാലയളവ് കുറവായിരിക്കുമെന്ന് ഇംഗ്ലണ്ടിന്റെ ആരോഗ്യവിഭാഗത്തിന്റെ പഠനത്തില്‍ കണ്ടെത്തിയ…
ഡ്രൈവിങ് ടെസ്റ്റ് ഇല്ലാതെ ലൈസന്‍സ് ; പുതിയ സംവിധാനം വരുന്നു
ഡ്രൈവിങ് ടെസ്റ്റ് പാസാവാതെ ലൈസന്‍സ് എടുക്കാന്‍ ഒരു മാസം കാത്തിരുന്നാല്‍ മതി. റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് നടത്തുന്ന ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാതെ ലൈസന്‍സ് നേടാനുള്ള അവസരം ഒരുങ്ങുകയാണ്. അക്രഡിറ്റഡ് ഡ്രൈവേഴ്സ് ട്രെയിനിങ്…
കോവിഷീല്‍ഡ് ഡോസുകള്‍ക്കിടയിലെ ഇടവേള: ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
കോവിഷീല്‍ഡ് വാക്സിന്‍ ഡോസുകള്‍ക്കിടയിലെ ഇടവേളയില്‍ അടിയന്തരമായി മാറ്റം വരുത്തേണ്ട കാര്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇരുഡോസുകള്‍ക്കിടയിലെ ഇടവേള സംബന്ധിച്ച് നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും സമയപരിധി കുറയ്ക്കുന്ന കാര്യത്തില്‍ കൃത്യമായ…
കൊവിഡ് സ്ഥിതിവിവര കണക്ക്; പ്രത്യേക മാര്‍ഗനിര്‍ദേശം ഇറക്കി
സംസ്ഥാനങ്ങള്‍ക്ക് കൊവിഡ് സ്ഥിതിവിവരം റിപ്പോര്‍ട്ട് ചെയ്യുന്നതിന് പ്രത്യേക മാര്‍ഗനിര്‍ദേശം ഇറക്കി കേന്ദ്രസര്‍ക്കാര്‍. മരണ കണക്കുകള്‍ മറച്ചുവയ്ക്കുന്ന സാഹചര്യത്തിലാണിത്. ജില്ലാതലത്തില്‍ ഒന്നിലധികം പരിശോധനമാര്‍ഗങ്ങള്‍ അവലംബിക്കണം.
കൊവിഡ്…