മന്ത്രി എ.കെ.ബാലന് കോവിഡ് 19 സ്ഥിരീകരിച്ചു

0

മന്ത്രി എ.കെ.ബാലന് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രി ഇപ്പോള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

ശാരീരികാസ്വസ്ഥതയെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.

“ചെറിയ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഇന്ന്(06/1/2021) രാവിലെ നടത്തിയ പരിശോധനയില്‍ എനിക്ക് കോവിഡ്-19 ആണെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഞാനുമായി സമ്പര്‍ക്കമുണ്ടായവര്‍ കോവിഡ് മാനദണ്ഡപ്രകാരം ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. “

അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!