മോര്‍ഫ് ചെയ്ത ഫോട്ടോ ഉപയോഗിച്ച് പണം തട്ടാന്‍ ശ്രമം യുവാവ് അറസ്റ്റില്‍

0

കരണി സ്വദേശിനിയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കര്‍ണ്ണാടക മാണ്ട്യ സ്വദേശി ഗിരീഷിനെ ബാംഗ്ലൂരില്‍ വെച്ച് വയനാട് സൈബര്‍ ക്രൈം പോലീസ് ഇന്‍സ്പെക്ടര്‍ ജിജിഷ് എ.കെയുടെ നേതൃത്വത്തിലുള്ള അന്വേക്ഷണ സംഘം പിടികൂടി. പ്രതിയെ കോടതിയില്‍ ഹാജരാക്കി ജൂഡിഷണല്‍ കസ്റ്റഡിയിലയച്ചു.റിയാസ്, അബ്ദുള്‍ ഷുക്കുര്‍,ജബ്ലു റഹ്‌മാന്‍, റിജോ ഫെര്‍ണാണ്ടസ്, പ്രവീണ്‍ എന്നിവര്‍ അന്വേക്ഷണ സംഘത്തിലുണ്ടായിരുന്നു.

 

 

Leave A Reply

Your email address will not be published.

error: Content is protected !!