കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഈ വര്‍ഷം സിബിഎസ്ഇ പ്ലസ്ടു പരീക്ഷ നടക്കാത്ത സാഹചര്യത്തില്‍ കുട്ടികളുടെ മൂല്യനിര്‍ണയത്തിന് കൈക്കൊള്ളേണ്ട മാനദണ്ഡമിറങ്ങി. വിദ്യാര്‍ത്ഥികളുടെ 10,11,12 ക്ലാസുകളിലെ പ്രകടനം വിലയിരുത്തിയാക്കും മൂല്യനിര്‍ണ്ണയം നടത്തുക. 30:30:40 എന്നീ അനുപാതത്തിലാണ് 10,11,12 ക്ലാസുകളിലെ മാര്‍ക്കില്‍ വെയിറ്റേജ് കണക്കാക്കുക. 10,11 ക്ലാസുകളില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് ലഭിച്ച മൂന്ന് വിഷയങ്ങളാണ് മൂല്യനിര്‍ണ്ണയത്തിനായി പരിഗണിക്കുക. പന്ത്രണ്ടാം ക്ലാസ്സിലെ വെയിറ്റേജിനായി യൂണിറ്റ്, ടേം, പ്രാക്ടിക്കല്‍ എന്നീ പരീക്ഷകളുടെ മാര്‍ക്കാണ് പരിഗണിക്കുക.
Sign in
Sign in
Recover your password.
A password will be e-mailed to you.