Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
National
എയര്‍ടെല്‍ മൊബൈല്‍ നിരക്കുകളില്‍ വന്‍ വര്‍ധന; വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍
രാജ്യത്തെ ടെലികോം കമ്പനികള്‍ മൊബൈല്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മുന്‍നിര ടെലികോം കമ്പനിയായ എയര്‍ടെല്‍ ഇതിനകം തന്നെ താരിഫ് വര്‍ധന പ്രഖ്യാപിച്ചു കഴിഞ്ഞു. ആളോഹരി വരുമാനം വര്‍ധിപ്പിക്കാനാണ് എയര്‍ടെല്‍ നിരക്ക് കൂട്ടിയത്.…
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കല്‍; കേന്ദ്രം നടപടി തുടങ്ങി
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്ലിന് അടുത്ത കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കും. കൃഷി, ഭക്ഷ്യ പൊതുവിതരണ മന്ത്രാലയങ്ങളും നിയമമന്ത്രാലയവുമാണ് മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്ലിന്റെ നടപടിക്രമങ്ങള്‍…
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു
വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച് പ്രധാനമന്ത്രി. ഗുരു നാനാക്ക് ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രിയുടെ നിര്‍ണായക പ്രഖ്യാപനം. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. പാര്‍ലമെന്റിന്റെ അടുത്ത…
എബോളയെ തുരത്താന്‍ വാക്‌സിന്‍; പരീക്ഷണം ആരംഭിച്ച് ഓക്‌സ്ഫഡ് സര്‍വകലാശാല
എബോള വാക്സിനിനായുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഓക്‌സ്ഫഡ് സര്‍വകലാശാല ആരംഭിച്ചതായി റിപ്പോര്‍ട്ട്. നിലവില്‍ ChAdOx1 biEBOV എന്നറിയപ്പെടുന്ന കൊറോണ വൈറസ് ഷോട്ടിന്റെ അതേ സാങ്കേതികവിദ്യയാണ് ഇവിടെയും ഉപയോഗിക്കുന്നത്. 18 നും 55 നും ഇടയില്‍…
കൊവിഡിനെതിരായ പോരട്ടത്തിലെ നാഴികക്കല്ല്; രാജ്യത്ത് കൊവിഡ് ഗുളികക്ക് അംഗീകാരം ഉടന്‍
കോവിഡ് പോരാട്ടത്തില്‍ നിര്‍ണായകമാകുന്ന കോവിഡ് ഗുളികയ്ക്ക് രാജ്യത്ത് അംഗീകാരം ഉടന്‍. അമേരിക്കന്‍ കമ്പനിയായ മെര്‍ക്ക് വികസിപ്പിച്ച കോവിഡ് മരുന്നിന്റെ അടിയന്തര ഉപയോഗത്തിന് രാജ്യത്ത് ദിവസങ്ങള്‍ക്കുള്ളില്‍ അനുമതി ലഭിക്കുമെന്നാണ് റിപ്പോര്‍ട്.…
100 കോടി വാക്‌സീന്‍ ഓരോ ഇന്ത്യക്കാരന്റെയും നേട്ടം; നമ്മുടെ രാജ്യം കടമ നിര്‍വഹിച്ചു: പ്രധാന മന്ത്രി
ഡല്‍ഹി: കോവിഡ് വൈറസിനെതിരെയുള്ള വാക്‌സിനേഷന്‍ 100 കോടിയെന്ന ചരിത്ര മുഹൂര്‍ത്തം കഠിനവും അസാധാരണവുമായ നേട്ടമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് മോദി വാക്‌സിനേഷന്‍ നേട്ടത്തെക്കുറിച്ചു സംസാരിച്ചത്. ഓരോ…
‘നമ്മുടെ കൈകളിലാണ് ഭാവി- ഒരുമിച്ച് മുന്നേറാം’; ഇന്ന് ലോക കൈകഴുകൽ ദിനം
മഹാമാരികള്‍ പടര്‍ന്നു പിടിക്കുന്ന ഈ കെട്ടകാലത്ത് കൈകഴുകലിന് വലിയ പ്രാധാന്യമാണ് കല്‍പിക്കപ്പെട്ടിരിക്കുന്നത്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി ഘട്ടത്തില്‍ നിന്നും നാം ഇനിയും മോചിതമായിട്ടില്ല. ഈ വേളയിലാണ് മറ്റൊരു ലോക കൈകഴുകല്‍ ദിനം കൂടി ചര്‍ച്ച…
അബോര്‍ഷന്‍ നിയമങ്ങളില്‍ മാറ്റം; 24 ആഴ്ച വരെ ഗര്‍ഭച്ഛിദ്രം അനുവദിക്കും
ബലാത്സംഗത്തെ അതിജീവിച്ചവരുടെയും ശാരീരിക വൈകല്യങ്ങളുള്ള സ്ത്രീകളുടെയും കാര്യത്തില്‍ ഗര്‍ഭത്തിന്‍റെ 24 ആഴ്ച വരെ ഗര്‍ഭച്ഛിദ്രം അനുവദിക്കുന്ന പുതിയ നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. പ്രത്യേകമായ ജീവിത അവസ്ഥകളാണ് കേന്ദ്രം…
കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന് അനുമതി; 2 വയസ് കഴിഞ്ഞവർക്ക് കൊവാക്സിൻ
ഡൽഹി: രാജ്യത്ത് 2 വയസിന് മുകളിൽ പ്രായമുള്ള കുട്ടികള്‍ക്കും കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കാന്‍ ഡി.സി.ജി.ഐയുടെ വിദഗ്ധ സമിതി അനുമതി നല്‍കി. കുട്ടികളിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുന്ന രാജ്യത്തെ രണ്ടാമത്തെ വാക്സിനാണ് കൊവാക്സിൻ.…
ലോക മാനസികാരോഗ്യദിനം ഇന്ന്: നിലതെറ്റി മാനസികാരോഗ്യ അതോറിറ്റി
മനോദൗര്‍ബല്യമുള്ളവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ രൂപീകരിച്ച സംസ്ഥാന മാനസികാരോഗ്യ അതോറിറ്റിയുടെ പ്രവര്‍ത്തനം കടലാസില്‍. വര്‍ഷത്തില്‍, നാലു തവണയെങ്കിലും യോഗം ചേരണമെന്നാണ് നിയമത്തില്‍ പറയുന്നതെങ്കിലും ഇതു വരെ ഒരു യോഗം പോലും…