മുസ്ലിം ലീഗ് സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ കമ്മിറ്റി 14ന് പ്രഖ്യാപിച്ച നഗരസഭ ഹര്‍ത്താല്‍ പിന്‍വലിച്ചു. യുഡിഎഫ് ജില്ലാ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ഉണ്ടാകുന്ന കൂടുതല്‍ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനുവേണ്ടിയാണ് ഹര്‍ത്താല്‍ പിന്‍വലിച്ചതെന്ന് പ്രസിഡന്റ് കെ നൂറുദ്ദീന്‍, ജനറല്‍ സെക്രട്ടറി അഹമ്മദ് കുട്ടി കണ്ണിയന്‍ എന്നിവര്‍ അറിയിച്ചു.