എബിസി ഹാര്‍ഡ് വെയര്‍ പുതിയ ഷോറൂം കല്‍പ്പറ്റയില്‍

0

എബിസി ഹാര്‍ഡ് വെയറിന്റെ നാലാമത്തെയും കല്‍പ്പറ്റയിലെ രണ്ടാമത്തെയും ഷോറൂമിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ് നിര്‍വഹിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി കല്‍പ്പറ്റ യൂണിറ്റ് പ്രസിഡണ്ട് ഇ ഹൈദ്രു ആദ്യ വില്‍പ്പന നടത്തി. കല്‍പ്പറ്റ ബൈപ്പാസ് റോഡിലാണ് എ ബി സി യുടെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനം തുടങ്ങിയത്.ബ്രാന്‍ഡഡ് കമ്പനികളുടെ വാതിലുകള്‍ പ്ലൈവുഡ് മറ്റ് ഹാര്‍ഡ്വെയര്‍ ഉല്‍പന്നങ്ങള്‍ എന്നിവ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്.

ബത്തേരി കാക്കവയല്‍ എന്നിവടങ്ങളിലും ഷോറൂമുകള്‍ ഉണ്ട്. മാനേജിങ് പാര്‍ട്ണര്‍മാരായ ജോര്‍ജ് മാത്യു, ഒ കെ ഷാജു, തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!