ഭവന വായ്പകള്‍ക്ക് 0.30% ഇളവുമായി എസ്ബിഐ

0

എസ്ബിഐ ഭവന വായ്പകള്‍ക്ക് സിബില്‍ സ്‌കോറിന്റെ അടിസ്ഥാനത്തില്‍ 0.30% വരെ ഇളവുകള്‍ പ്രഖ്യാപിച്ചു. 30ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 6.80 ശതമാനം മുതലും അതിനു മുകളിലുള്ളവര്‍ക്ക് 6.95 ശതമാനം മുതലുമാണ് പലിശ നിരക്ക് . 8മെട്രോ നഗരങ്ങളില്‍ 5 കോടി രൂപ വരെ വായ്പ എടുക്കുമ്പോഴും ഇതേ ഇളവു കിട്ടും. ബാലന്‍സ് കൈമാറ്റം ചെയ്യുമ്പോഴും ഡിജിറ്റല്‍ രീതിയില്‍ വായ്പ എടുക്കുമ്പോഴും വനിതകള്‍ വായ്പ എടുക്കുമ്പോഴും 0.05% ഇളവുലഭിക്കും മാര്‍ച്ച് വരെയാണ് ഇളവുകള്‍

Leave A Reply

Your email address will not be published.

error: Content is protected !!