അനാവശ്യയാത്രക്കാര്‍ കൃത്യനിര്‍വഹണത്തിന് തടസ്സമുണ്ടാക്കുന്നു

കൊറോണ ഭീതി നിലനില്‍ക്കെ അനാവശ്യയാത്ര ചെയ്യുന്നവര്‍ അതിര്‍ത്തികളില്‍ പരിശോധനാ ജോലികള്‍ ചെയ്യുന്നവര്‍ക്ക് ബുദ്ധിമുട്ടാണ്ടാക്കുന്നു. സര്‍ക്കാര്‍ കര്‍ശന നിരദ്ദേശങ്ങള്‍ നല്‍കുമ്പോഴും പരിശോധനകള്‍ കാണാനും, വിനോദ യാത്രഎന്ന പേരിലും എത്തുന്നവരാണ്…

വ്യാപാരകേന്ദ്രങ്ങളുടെ നട്ടെല്ലൊടിച്ച് കൊറോണ

ജില്ലയിലെ വ്യാപാര കേന്ദ്രമായ ബത്തേരി ടൗണില്‍ ആളൊഴിയുന്നു. കഴിഞ്ഞ ഒരാഴ്ചക്കാലമായി തുടരുന്ന കൊറോണ ഭീതിയാണ് ആളുകളെ ടൗണില്‍ നിന്നുമകറ്റുന്നത്.ഇതോടെ സര്‍വ്വമേഖലയും പ്രതിസന്ധിയിലാണ്.ഓരോദിനം പിന്നിടുന്തോറും ടൗണിലെത്തുന്നവരുടെ എണ്ണത്തില്‍…

പ്രതിഷേധ സൈക്കിള്‍ റാലി

കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത്‌ലീഗ് സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബത്തേരി ടൗണില്‍ പ്രതിഷേധ സൈക്കിള്‍ റാലിയും സംഗമവും സംഘടിപ്പിച്ചു.പ്രതിഷേധ റാലിക്ക് നിയോജക മണ്ഡലം…

ചക്രസ്തംഭനം സംഘടിപ്പിച്ചു

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില 20വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍ നില്‍കുമ്പോള്‍ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ബത്തേരി നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ ബത്തേരി…

കൊറോണയ്‌ക്കെതിരെ പനമരത്ത് മൈക്ക് അനൗണ്‍സ്‌മെന്റ്

പനമരം പഞ്ചായത്തില്‍ കൊറോണ പ്രതിരോധ നടപടിയുടെ ഭാഗമായി ആരോഗ്യവകുപ്പ് ജീപ്പില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് തുടങ്ങി. മലപ്പുറത്തും,കാസര്‍കോട്ടും കൊറോണ സ്ഥിരീകരിച്ചതോടെയാണ് വയനാട്ടിലും ജാഗ്രത ശക്തിപ്പെടുത്തിയത്. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകളള്‍…

കൊറോണ വ്യാപനം വിവിധ ഭാഷകളില്‍ ലഘുലേഖകള്‍

കൊറോണ വ്യാപനം തടയാന്‍ വയനാട്ടില്‍ നിന്നും പുതിയ മാതൃക.ജില്ലാ ഭരണകൂടം ആറ് ഇന്ത്യന്‍ ഭാഷകളിലും മൂന്ന് വിദേശ ഭാഷകളിലും ലഘുലേഖകള്‍ തയ്യാറാക്കി വിതരണം ആരംഭിച്ചു.ടോട്ടം റിസോഴ്‌സ് സെന്ററിന്റെ സഹകരണത്തോടെയാണ് ലഘുലേഖകള്‍ തയ്യാറാക്കിയത്.വിദേശ…

കണിക്കൊന്നകള്‍ പൂത്തുലഞ്ഞു മഞ്ഞപ്പട്ടണിഞ്ഞ് കാടുകള്‍

വേനല്‍ കടുത്തു.വയനാടന്‍ കാടുകള്‍ മഞ്ഞപ്പട്ടണിഞ്ഞു. ജില്ലയിലെ വനപാതയിലൂടെ സഞ്ചരിക്കുന്ന ഏവര്‍ക്കും മഞ്ഞപുതച്ചുനില്‍ക്കുന്ന കാടുകള്‍ നയനമനോഹരമായ കാഴ്ചയാണ് നല്‍കുന്നത്.കണിക്കൊന്നകള്‍ പൂത്തുലഞ്ഞതോടെയാണ് കാടുകള്‍ മഞ്ഞപട്ടണിഞ്ഞത്. വേനല്‍…

കൊറോണ പ്രതിരോധം;അവലോകന യോഗം ചേര്‍ന്നു.

ജില്ലയിലെ കൊറോണ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പുരോഗതി ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ അവലോകനം ചെയ്തു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ 12 സംഘങ്ങളാണ് ജില്ലയിലെ വിവിധ മേഖലകളില്‍ പ്രതിരോധ നടപടികളുമായി…

യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രക്തം ദാനം ചെയ്തു

കൊറോണ ബാധ സംസ്ഥാനത്ത് സ്ത്ഥിരീകരിച്ച സാഹചര്യത്തില്‍ അടിയന്തര ശസ്ത്രക്രിയകള്‍ക്ക് പോലും രക്തം ഇല്ലാത്തത് കണക്കിലെടുത്താണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രക്തദാനം നടത്തിയത്.മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രി…

ഓട്ടം നിലച്ച് ടാക്‌സികള്‍ വായ്പതവണകള്‍ മുടങ്ങി

ഓട്ടം നിലച്ച് ടാക്സി ടൂറിസ്റ്റ് മേഖല. കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചതും യാത്രവിലക്കുകളുമാണ് ഈ മേഖലയെ അതിവ പ്രതിസന്ധിയിലാക്കുകയാണ്. വാഹനങ്ങളുടെ തവണ വായ്പകള്‍ അടക്കാന്‍ പോലും സാധിക്കുന്നില്ലന്ന്…
error: Content is protected !!