എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

വയനാട് ലോക്‌സഭ മണ്ഡലത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.ജില്ലയില്‍ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ നിയോജകമണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്,…

തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനൊരുങ്ങി കായക്കുന്ന് അയനിമല നിവാസികള്‍

പതിറ്റാണ്ടുകളായി തകര്‍ന്നു കിടക്കുന്ന പനമരം പഞ്ചായത്ത് ഏഴാം വാര്‍ഡിലെ കായക്കുന്ന്-അയനിമല-പാതിരിയമ്പം റോഡിനോട് അധികൃതര്‍ കാണിക്കുന്ന അനാസ്ഥയിലും ജനങ്ങളുടെദുരിതത്തിന് അറുതി വരുത്താന്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്ന് ശ്രമം ഉണ്ടാകാത്തതിലും…

ഉഷ്ണതരംഗ മുന്നറിയിപ്പ്

രാജ്യത്ത് വരാനിരിക്കുന്നത് കനത്ത ചൂടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ സാധാരണ അനുഭവപ്പെടുന്നതില്‍ കൂടുതല്‍ ചൂടും ഉഷ്ണതരംഗങ്ങളും ഉണ്ടാകുമെന്നാണ് അറിയിപ്പ്. മധ്യ, പടിഞ്ഞാറന്‍ മേഖലകളെയാകും ചൂട് ഏറ്റവും അധികം…

1972 ലെ വന്യ ജീവി സംരക്ഷണ നിയമം പരിഷ്‌കരിക്കണം.: പി.സന്തോഷ് കുമാര്‍ എം.പി.

1972ലെ വന്യ ജീവി സംരക്ഷണ നിയമം പരിഷ്‌കരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറകുന്നില്ലെന്നും ഇതിന് വേണ്ടി ശബ്ദിക്കാന്‍ വയനാട് എംപിക്ക് കഴിഞ്ഞില്ലെന്നും പി.സന്തോഷ് കുമാര്‍ എം.പി.തിരുനെല്ലി അപ്പപാറയില്‍…

ജിഎസ് ടി അഡീഷണല്‍ കമ്മീഷണര്‍ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രികന് ഗുരുതരപരിക്ക്

തോല്‍പ്പെട്ടി ഫോറസ്റ്റ് സ്റ്റേഷന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതരമായിപരിക്കേറ്റു. തലശേരി മലബാര്‍ ക്യാന്‍സര്‍ ആശുപത്രിയില്‍ താല്‍ക്കാലിക നേഴ്‌സിംഗ് ഓഫിസറായ തലശേരി പാറാല്‍ കക്കുഴി പറമ്പത്ത് ജിതിന്‍ (27)…

അന്യ സംസ്ഥാനത്തൊഴിലാളിയെ മര്‍ദ്ദിച്ച സംഭവം 4പ്രതികള്‍ അറസ്റ്റില്‍

ഇരുളത്ത് അന്യ സംസ്ഥാനത്തൊഴിലാളിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം 4പ്രതികളെകേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. ജീപ്പ് വാടകക്ക് വിളിച്ച് ഓട്ടം പോയ ശേഷം 50 രൂപ വാടക കൂട്ടി ചോദിച്ചത് നല്‍കാത്തതിലുള്ള വൈരാഗ്യത്താല്‍ ഉത്തര്‍പ്രദേശ്…

25 ലിറ്റര്‍ വിദേശമദ്യം പിടികൂടി

വില്‍പ്പനക്കായി സൂക്ഷിച്ച 25 ലിറ്റര്‍ വിദേശമദ്യം പനമരം പോലീസ് പിടികൂടി. പ്രതി ഓടി രക്ഷപെട്ടു . കാവടം പൊന്നമ്പലത്ത് ബാബു ആണ് രക്ഷപ്പെട്ടത്.കാവടം ,നെല്ലിയമ്പം, നടവയല്‍ പ്രദേശത്ത് വിദേശ മദ്യവില്‍പ്പന നടക്കുന്നത് ശ്രദ്ധയില്‍പെട്ട പോലീസ് നടത്തിയ…

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കുടിനീരാശ്വാസം

പൊള്ളുന്ന വേനല്‍ക്കാലത്ത് നിരത്തുകളില്‍ ജോലിചെയ്യുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനും, കേരള പോലീസ് അസോസിയേഷനും, ജില്ലാ പോലീസ് സഹകരണ സംഘവും മില്‍മയുമായി സഹകരിച്ച് ദിവസേന സംഭാരം നല്‍കുന്ന പദ്ധതി ആരംഭിച്ചു.…

രാഹുല്‍ ഗാന്ധി മറ്റന്നാള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.

വയനാട് പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി മറ്റന്നാള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. കല്‍പ്പറ്റ നഗരത്തില്‍ മറ്റന്നാള്‍ ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന റോഡ് ഷോയോട് കൂടിയാണ് പത്രിക സമര്‍പ്പണം എന്ന് തെരഞ്ഞെടുപ്പ്…

രേഖകളില്ലാത്ത പണം പിടികൂടി

മതിയായ രേഖകളില്ലാതെ സ്വകാര്യ കാറില്‍ കൊണ്ടുപോവുകയായിരുന്ന ഒന്‍പതു ലക്ഷം രൂപ ഇലക്ഷന്‍ കമ്മീഷന്റെ മാനന്തവാടി ഫ്ളൈയിങ് സ്‌ക്വാഡ് 1 പിടിച്ചെടുത്തു.മാനന്തവാടി സ്വദേശിയില്‍ നിന്നും എടവക രണ്ടേനാലില്‍ നിന്നാണ് പണം പിടികൂടിയത്. ചാര്‍ജ് ഓഫീസറായ…
error: Content is protected !!