ചുരം ഒമ്പതാം വളവില്‍ അപകടം യാത്രക്കാരിക്ക് പരിക്ക്

0

 

വയനാട് ചുരം ഒമ്പതാം വളവില്‍ സ്‌കൂട്ടര്‍ ബസിനടിയിലകപ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്.ചുരമിറങ്ങി വരുകയായിരുന്ന ഐരാവത് ബസ്സും സ്‌കൂട്ടറുമാണ് അപകടത്തില്‍പ്പെട്ടത്.സ്‌കൂട്ടര്‍ യാത്രക്കാരിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!