ഡിസിസി ജനറല്‍ സെക്രട്ടറി പി.എം സുധാകരന് ബി.ജെ.പിയിലേക്ക്
വയനാട് ഡിസിസി ജനറല്‍ സെക്രട്ടറി പി.എം സുധാകരന് ബി.ജെ.പിയില്‍ ചേര്‍ന്നു. വയനാട്ടിലെ പ്രശ്നങ്ങളോട് പ്രതികരിക്കാനോ സാധാരണക്കാരോട് സംവദിക്കാനോ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞില്ലെന്നും രാഹുലിന്റേതായി ഒരു പദ്ധതിയും ജില്ലയില്‍ നടപ്പാക്കിയില്ലെന്നും…