KeralaLatest നബിദിനം: പൊതു അവധി 28ന് By admin On Sep 25, 2023 0 Share നബിദിനത്തിനുള്ള പൊതുഅവധി ഈ മാസം 28ന്. ഇതുസംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ടു. നബിദിനത്തിനു സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച പൊതു അവധി 27നായിരുന്നു. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail