വരകള്‍ക്കൊപ്പം ഫോട്ടോഗ്രാഫിയിലും കഴിവ് തെളിയിച്ച് സാജിത വയനാട്
യാത്രകള്‍ക്കിടയില്‍ സാജിത ഒപ്പിയെടുത്ത വയനാടന്‍ കാഴ്ചകളുടെ പ്രദര്‍ശനം മാനന്തവാടി ലളിതകലാ അക്കാദമിയിലാണ് നടക്കുന്നത്. ഏപ്രില്‍ 6 വരെ നടക്കുന്ന പ്രദര്‍ശനം ഏറെ ശ്രദ്ധേയവുമാണ്.കഴിഞ്ഞ 20 വര്‍ഷത്തിലധികമായി ചിത്രകലയില്‍ പ്രാവിണ്യം നേടിയ…