ജലദുരുപയോഗം തടയും

പുല്‍പ്പള്ളി, പൂതാടി പഞ്ചായത്തുകളില്‍ കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങുന്നതിന്റെ കാരണം കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ നിലയത്തെയും ജില്ലാ മണ്ണ് സംരക്ഷണ വിഭാഗത്തെയും ചുമതലപ്പെടുത്തി. കുടിവെള്ളക്ഷാമം…

നാമനിര്‍ദേശ പത്രികാ സമര്‍പ്പണം നാളെ മുതല്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം നാളെ (മാര്‍ച്ച് 28) തുടങ്ങും. പത്രികകള്‍ ഏപ്രില്‍ നാലുവരെ ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ സ്വീകരിക്കും. പ്രവൃത്തി…

വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ബോധവല്‍ക്കരണ യാത്ര സംഘടിപ്പിച്ചു

കല്‍പ്പറ്റ: പൊതു തിരഞ്ഞെടുപ്പില്‍ ജില്ലയിലെ മുഴുവന്‍ വോട്ടര്‍മാരുടെയും പങ്കാളിത്തം ഉറപ്പാക്കാന്‍ ജില്ലാ ഇലക്ഷന്‍ വിഭാഗം മാനന്തവാടിയില്‍ തിരഞ്ഞെടുപ്പ് സന്ദേശ ബോധവല്‍ക്കരണ യാത്ര സംഘടിപ്പിച്ചു. സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യുക്കേഷന്‍ ആന്‍ഡ്…

ക്ഷേത്ര ഭൂമി തിരിച്ചുപിടിക്കും: ഒ.കെ വാസു

അന്യാധീനപ്പെട്ട ക്ഷേത്ര ഭൂമികള്‍ തിരിച്ചുപിടിക്കുമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ഒ.കെ. വാസു മാസ്റ്റര്‍. മാനന്തവാടി വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തോടനുബന്ധിച്ചുള്ള സാംസ്‌ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

ഒരാഴ്ച്ചക്കിടെ പിടികൂടിയത് 10 കിലോ കഞ്ചാവ്

കഴിഞ്ഞ ഒരാഴ്ചക്കിടെ ബത്തേരി മേഖലയില്‍ പിടികൂടിയത് 10 കിലോ കഞ്ചാവ്. സംഭവത്തില്‍ നാലുപേരും പിടിയിലായിരുന്നു. എക്സൈസിന്റെയും പൊലീസിന്റെയും പരിശോധനകളിലാണ് ഇത്രയും കഞ്ചാവ് പിടികൂടിയത്. സംസ്ഥാനത്തേക്ക് ജില്ല വഴി കഞ്ചാവ് ഒഴുകുന്നു എന്നതിന്റെ…

ഡിസംബറിന്‍ വര്‍ണ്ണങ്ങള്‍ 2 ഇന്നു മുതല്‍

ഡിസംബറിന്‍ വര്‍ണ്ണങ്ങള്‍ 2 ചിത്രപ്രദര്‍ശനം മാനന്തവാടി ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചതായി സംഘാടകര്‍. കേരള ചിത്രകലാ പരിഷത്ത് കണ്ണൂരും വയനാട്ടിലെ കലാപ്രവര്‍ത്തകരും ചേര്‍ന്നാണ് ചിത്രപ്രദര്‍ശനം ഒരുക്കുന്നത്. മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ രണ്ട്…

കാണ്‍മാനില്ല

പൊഴുതന ആറാമൈല്‍ നിന്ന് അഞ്ചു ദിവസമായി കാണാതായ ആയിഷ കാട്ടിലകത്തിനെ (52) വാരാമ്പറ്റ മഖാം പ്രദേശത്ത് കണ്ടതായി ചിലര്‍ അറിയിച്ചിരുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9961986207, 9847233313 എന്ന നമ്പറുമായി ബന്ധപ്പെടണമെന്ന് ബന്ധുക്കള്‍…

എക്കോ ടൂറിസം അനധികൃതം

കല്‍പ്പറ്റ: കുറുവയിലും ചെമ്പ്രയിലും എക്കോ ടൂറിസം നടപ്പാക്കുന്നത് നിയമ വിരുദ്ധമെന്ന് ഹൈക്കോടതി. എക്കോ ടൂറിസം വനേതര പ്രവര്‍ത്തനം. സംരക്ഷിത വന മേഖലയില്‍ എക്കോ ടൂറിസം നടപ്പാക്കുന്നതിനുള്ള കേന്ദ്ര മാനദണ്ഡങ്ങള്‍ കേരളം പാലിച്ചില്ല. കേരളത്തില്‍…

സൂര്യകോപം

വയനാട് സ്വദേശിക്ക് സൂര്യാതാപമേറ്റു. മാനന്തവാടി സ്വകാര്യ ബസ്സ് ജിവനക്കാരനു പൊള്ളലേറ്റു. നിരവില്‍പുഴ മട്ടിലയം ഓടയോട്ടില്‍ രജീഷ് (36) ആണ് പൊള്ളലേറ്റത്. ഇയാള്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

കൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

ബത്തേരി റെയിഞ്ചില്‍ നായ്ക്കട്ടി ഫോറസ്റ്റ് സ്റ്റേഷനു കീഴില്‍ വരുന്ന വെള്ളക്കോട് വനമേഖലയിലാണ് തിങ്കളാഴ്ച്ച രാവിലെ 10 മണിയോടെ കൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. 47 വയസ്സുള്ള കൊമ്പനാണ് ചരിഞ്ഞത്. തുടര്‍ന്ന് സ്ഥലത്തെത്തിയ വൈല്‍ഡ് ലൈഫ്…
error: Content is protected !!