കാണ്‍മാനില്ല

0

പൊഴുതന ആറാമൈല്‍ നിന്ന് അഞ്ചു ദിവസമായി കാണാതായ ആയിഷ കാട്ടിലകത്തിനെ (52) വാരാമ്പറ്റ മഖാം പ്രദേശത്ത് കണ്ടതായി ചിലര്‍ അറിയിച്ചിരുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9961986207, 9847233313 എന്ന
നമ്പറുമായി ബന്ധപ്പെടണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!