സൂര്യകോപം

0

വയനാട് സ്വദേശിക്ക് സൂര്യാതാപമേറ്റു. മാനന്തവാടി സ്വകാര്യ ബസ്സ് ജിവനക്കാരനു പൊള്ളലേറ്റു. നിരവില്‍പുഴ മട്ടിലയം ഓടയോട്ടില്‍ രജീഷ് (36) ആണ് പൊള്ളലേറ്റത്. ഇയാള്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

Leave A Reply

Your email address will not be published.

error: Content is protected !!