Sign in
Sign in
Recover your password.
A password will be e-mailed to you.
മരണത്തില്‍ അസ്വാഭാവികതയെന്ന് ബന്ധുക്കള്‍
പഴയ വൈത്തിരിയില്‍ യുവാവിനെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. സുഹൃത്തുക്കളെ കാണാനെത്തിയ കോഴിക്കോട് പുല്ലാളൂര്‍ പുതുക്കുടി വീട്ടില്‍ അഹമ്മദ് കോയ മൈമൂന ദമ്പതികളുടെ മകന്‍ റിഷാദ് നബീന്‍ (20) ആണ് മരിച്ചത്. ഇലക്ട്രീഷന്‍…
ആവേശമായി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്
വെള്ളമുണ്ട യൂത്ത് ലീഗ് ശാഖാ കമ്മിറ്റി സംഘടിപ്പിച്ച അഖിലകേരള ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ നിലമ്പൂര്‍ ഫര്‍ണിച്ചര്‍ പീച്ചംങ്കോട് വിജയികളായി.വെള്ളമുണ്ട ടീമിനെയാണ് പരാജയപ്പെടുത്തിയത്.വെള്ളമുണ്ട ഗവണ്‍മെന്റ് യുപി സ്‌കൂള്‍ സ്റ്റേഡിയത്തില്‍…
മാവോയിസ്റ്റ് പോസ്റ്ററുകള്‍
മേപ്പാടി മുണ്ടക്കൈയിലും പരിസര പ്രദേശങ്ങളിലും മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ കണ്ടെത്തി.തെരെഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ളതാണ് പോസ്റ്ററുകള്‍.പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ചുണ്ടേല്‍ കിന്‍ഫ്ര വളവില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.ചുണ്ടേല്‍ കുഞ്ഞങ്ങോട് കോളനിയിലെ കൃഷ്ണന്റെ മകന്‍ സനൂപ്(23) ആണ് മരണപ്പെട്ടത്.അപകടത്തെ തുടര്‍ന്ന് ഗുരുതര പരുക്കേറ്റ സനൂപിനെ വിദഗ്ദ്ധ ചികിത്സക്ക് കോഴിക്കോട് മെഡിക്കല്‍…
മുന്‍ എം.പിമാരുടെ കഴിവുകേട് അനുകൂല ഘടകമായി മാറ്റും: തുഷാര്‍ വെള്ളാപ്പള്ളി
വയനാട് ലോക്സഭാ മണ്ഡലത്തില്‍ മുന്‍ എം പിമാരുടെ കഴിവുകേട് എന്‍.ഡി.എക്ക് അനുകൂലഘടമായി മാറുമെന്ന് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. നരേന്ദ്രമോദിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ അനുകൂല തരംഗം സൃഷ്ടിക്കുമെന്നും തുഷാര്‍. മാനന്തവാടി നിയോജക…
ഡി.വൈ.എഫ്.ഐ കലാജാഥ പ്രയാണം തുടങ്ങി
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.പി.സുനീറിന്റെ വിജയത്തിനായി ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലാജാഥ ജില്ലയില്‍ പ്രയാണം തുടങ്ങി. തലപ്പുഴ ജാഥയുടെ ഉദ്ഘാടനം എല്‍.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ കെ.വി.മോഹനന്‍ നിര്‍വ്വഹിച്ചു. വിവിധ…
ബാവലി മഖാം ആണ്ടുനേര്‍ച്ച സമാപിച്ചു
കേരള കര്‍ണ്ണാടക അതിര്‍ത്തിയായ ബാവലിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ബാവാ അലി അവര്‍കളുടെ ആണ്ട് നേര്‍ച്ച സമാപിച്ചു. സമാപന ദിവസം അന്നദാനത്തില്‍ ആയിരങ്ങള്‍ പങ്കാളികളായി. കഴിഞ്ഞ പത്തു ദിവസങ്ങളിലായി നടത്തപ്പെട്ട ആണ്ട് നേര്‍ച്ചയോടനുബന്ധിച്ച് കുടുംബ…
മുഖ്യമന്ത്രി ഇടപെടണം: പി.കെ ജയലക്ഷ്മി
വൈത്തിരി: സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ റാങ്കു നേടിയ പൊഴുതന ഇടിയം വയലിലെ ശ്രീധന്യ സുരേഷിനെ അപഹസിച്ച് ഫെയ്സ് ബുക്ക് പോസ്റ്റിട്ടയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് മുന്‍മന്ത്രി പി.കെ ജയലക്ഷ്മി. ഇടിയംവയല്‍…
ലോക ആരോഗ്യ ദിനം ജില്ലാതല പരിപാടിക്ക് തുടക്കം
മാനന്തവാടി: സാര്‍വത്രിക ആരോഗ്യ പരിരക്ഷ എല്ലാവര്‍ക്കും എല്ലായിടത്തും എന്ന മുദ്രാവാക്യത്തോടെ ലോകാരോഗ്യ സംഘടനയുടെ പ്രായോജകത്വത്തില്‍ ജില്ലാ ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആരോഗ്യപരിരക്ഷ എന്നത്…
കാര്‍ഷിക വികസന കമ്മീഷന്‍ രൂപീകരിക്കും: മുല്ലപ്പള്ളി രാമചന്ദ്രന്‍
കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ നാഷണല്‍ കമ്മീഷന്‍ ഫോര്‍ അഗ്രികള്‍ച്ചര്‍ ഡവലപ്മെന്റ് ആന്റ് പ്ലാനിംഗ് രൂപീകരിക്കുമെന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. കിസാന്‍ ബജറ്റ് നടപ്പിലാക്കും. കാര്‍ഷിക രംഗത്തെ മാറ്റങ്ങള്‍…