ചുണ്ടേല്‍ കിന്‍ഫ്ര വളവില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.ചുണ്ടേല്‍ കുഞ്ഞങ്ങോട് കോളനിയിലെ കൃഷ്ണന്റെ മകന്‍ സനൂപ്(23) ആണ് മരണപ്പെട്ടത്.അപകടത്തെ തുടര്‍ന്ന് ഗുരുതര പരുക്കേറ്റ സനൂപിനെ വിദഗ്ദ്ധ ചികിത്സക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.ഉച്ചയ്ക്ക് 2 മണിക്കായിരുന്നു അപകടം നടന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.