ഡി.വൈ.എഫ്.ഐ കലാജാഥ പ്രയാണം തുടങ്ങി

0

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.പി.സുനീറിന്റെ വിജയത്തിനായി ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലാജാഥ ജില്ലയില്‍ പ്രയാണം തുടങ്ങി. തലപ്പുഴ ജാഥയുടെ ഉദ്ഘാടനം എല്‍.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ കെ.വി.മോഹനന്‍ നിര്‍വ്വഹിച്ചു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം കലാജാഥ 11 ന് വൈകീട്ട് പനമരത്ത് സമാപിക്കും. സി.പി.എം. നേതാക്കളായ പി.വി സഹദേവന്‍, കെ.റെഫീഖ്, ടി.കെ പുഷ്പന്‍, കെ.എം ഫ്രാന്‍സീസ് തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!