പണിമുടക്കില്‍ നിന്ന് മാനന്തവാടി താലൂക്കിനെ ഒഴിവാക്കി

0

 

ദേശീയ പണിമുടക്കില്‍ നിന്ന് മാനന്തവാടി താലൂക്കിനെ ഒഴിവാക്കി.തീരുമാനം വള്ളിയൂര്‍ക്കാവ് ഉത്സവം കണക്കിലെടുത്ത്
മറ്റ് ജില്ലകളില്‍ നിന്ന് കാവിലേക്കുള്ള വാഹനങ്ങള്‍ തടയില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു. 28,29 തീയതികളിലാണ് ദേശീയ പണിമുടക്ക്.

 

Leave A Reply

Your email address will not be published.

error: Content is protected !!