ആവേശമായി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്

0

വെള്ളമുണ്ട യൂത്ത് ലീഗ് ശാഖാ കമ്മിറ്റി സംഘടിപ്പിച്ച അഖിലകേരള ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ നിലമ്പൂര്‍ ഫര്‍ണിച്ചര്‍ പീച്ചംങ്കോട് വിജയികളായി.വെള്ളമുണ്ട ടീമിനെയാണ് പരാജയപ്പെടുത്തിയത്.വെള്ളമുണ്ട ഗവണ്‍മെന്റ് യുപി സ്‌കൂള്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 16 ടീമുകളാണ് മാറ്റുരച്ചത് .നൂറുകണക്കിന് ഫുട്ബോള്‍ പ്രേമികള്‍ മത്സരം വീക്ഷിക്കാന്‍ എത്തി.

Leave A Reply

Your email address will not be published.

error: Content is protected !!