മാവോയിസ്റ്റ് പോസ്റ്ററുകള്‍

0

മേപ്പാടി മുണ്ടക്കൈയിലും പരിസര പ്രദേശങ്ങളിലും മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ കണ്ടെത്തി.തെരെഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ളതാണ് പോസ്റ്ററുകള്‍.പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Leave A Reply

Your email address will not be published.

error: Content is protected !!