കാനനസവാരിക്ക് സഞ്ചാരികളേറുന്നു

മുത്തങ്ങ വന്യജീവി സങ്കേതത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. കാട്ടുതീ ഭീഷണിയെ തുടര്‍ന്ന് അടച്ചിട്ടതിനുശേഷം മെയ് ഒന്നിന് തുറന്നതു മുതല്‍ എട്ടുദിവസം 2952 പേരാണ് കാനനസവാരിക്കായി മുത്തങ്ങയില്‍ എത്തിയത്. ഇതിലൂടെ അഞ്ചുലക്ഷം രൂപയുടെ വരുമാനമാണ്…

വീണ്ടും കടുവയുടെ ആക്രമണം

ബത്തേരി: വടക്കനാട് പച്ചാടിയില്‍ കടുവയുടെ ആക്രമണത്തില്‍ പശുവിന് പരുക്കേറ്റു. പച്ചാടി കല്യാടിക്കല്‍ ടോമിയുടെ പശുവിനെയാണ് കടുവ ആക്രമിച്ചത്. ഇന്ന് രാവിലെ 11.30 ഓടെയാണ് സംഭവം. വീടിനു സമീപത്ത് കെട്ടിയിട്ടിരുന്ന പശുവിനെ രണ്ടു കടുവകള്‍ ചേര്‍ന്നാണ്…

നൂറ് മേനി വിജയവുമായി റിപ്പണ്‍ ഹൈസ്‌കൂള്‍

ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഇല്ലായ്മയിലൂടെ നടന്നുകയറി നൂറ് ശതമാനം വിജയം എന്ന അപൂര്‍വ്വ നേട്ടത്തില്‍ അര്‍ഹത നേടിയ സര്‍ക്കാര്‍ ഹൈസ്‌കൂളാണ് മുപ്പൈനാട് റിപ്പണ്‍ ഗവ. സ്‌കൂള്‍. സ്വന്തമായൊരു കെട്ടിടം പോലുമില്ലാത്ത യു.പി സ്‌കൂള്‍…

കെഎസ്ആര്‍ടിസി ബസ്സും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ടിപ്പര്‍ ഡ്രൈവര്‍ മരിച്ചു

മാനന്തവാടി: മാനന്തവാടിക്കടുത്ത് തലപ്പുഴ വരയാലിൽ ടിപ്പർ ലോറിയും കെ.എസ്.ആർ.ടി.സി.യും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ടിപ്പർ ഡ്രൈവർ തൃശ്ശിലേരി കലൂരാത്ത് ജേക്കബിന്റയും അന്നമ്മയുടെയും മകൻ ജിജോ ജേക്കബ് (30) ആണ് മരിച്ചത്.…

അധികാര ദുര്‍വിനിയോഗം; ബാങ്ക് സെക്രട്ടറിക്കെതിരെ നടപടി

അധികാര ദുര്‍വിനിയോഗം നടത്തി ബാങ്കിന്റെ പണം തട്ടിയെടുത്ത പടിഞ്ഞാറത്തറ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിക്കും മൂന്ന് ഭരണസമിതി അംഗങ്ങള്‍ക്കുമെതിരെ നടപടി.അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് സെക്രട്ടറി പി മമ്മുട്ടിയെ അടിയന്തിരമായി…

രാത്രിയാത്ര നിരോധന കേസ്സ് അട്ടിമറിക്കാന്‍ ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നു;എന്‍.എച്ച്. ആന്റ് റയില്‍വേ…

രാത്രിയാത്ര നിരോധന കേസ് അട്ടിമറിക്കാന്‍ സംസ്ഥാനത്തെ ചില ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നിരന്തരം ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണമാണ് എന്‍.എച്ച്.ആന്റ് റെയില്‍വേ ആക്ഷന്‍കമ്മറ്റി ഉന്നയിക്കുന്നത്.ഇതിന്റെ ഏറ്റവും ഒടിവിലത്തെ ഉദാഹരണമാണ് ഇക്കഴിഞ്ഞ മെയ്…

അമ്പലവയലിന്റെ അഭിമാനമായി അജ്മല്‍ പര്‍വീണ

വിഎച്എസ്ഇ ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് വിഭാഗത്തില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി അജ്മല്‍ പര്‍വീണ.അമ്പലവയല്‍ ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ അജ്മല്‍ പര്‍വീണ 1600 മാര്‍ക്കില്‍ 1531(95.68%)…

പ്രളയം കവര്‍ന്നെടുത്ത പ്രദേശങ്ങളില്‍ കുന്നിടിച്ച് മണ്ണെടുക്കല്‍ വ്യാപകം.

വീട് നിര്‍മ്മാണത്തിന്റെ മറവില്‍ പെര്‍മിറ്റുകള്‍ സമ്പാദിച്ചാണ് ആയിരക്കണക്കിന് ക്യുബിക്ക് മീറ്റര്‍ മണ്ണെടുത്തു മാറ്റുന്നത്.സാധാരണക്കാരന്‍ മണ്ണ് നീക്കാന്‍ അനുമതി ചോദിക്കുമ്പോള്‍ അനുവാദം നല്‍കാത്ത റവന്യു- ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരാണ്…

വരടിമൂല ഒണ്ടയങ്ങാടി റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍

വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഒന്നടങ്കം രംഗത്ത് ഇത് സംബന്ധിച്ച് നിരവധി കുടുംബങ്ങള്‍ ഒപ്പിട്ട നിവേദനം നഗരസഭ അധികൃതര്‍ക്ക് നല്‍കി. മാനന്തവാടി നഗരസഭയിലെ വരടി മൂല- ഒണ്ടയങ്ങാടി ഡിവിഷനുകളുടെ…

ജില്ലയില്‍ കോളറ സ്ഥിരീകരിച്ചു.തോട്ടം മേഖലയില്‍ ആസാമില്‍നിന്നും ജോലിക്കെത്തിയ രണ്ട് പേര്‍ക്കാണ് കോളറ…

ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.ഇവരൊടപ്പമുള്ള 9 പേര്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്.13 പേര്‍ക്കാണ് രോഗ ലക്ഷണങ്ങള്‍ കണ്ടത്. ജോലിക്കെത്തിയവരില്‍ 12 പേരെ ഡയറിയ ബാധിച്ച നിലയില്‍ അഞ്ചാം…
error: Content is protected !!