Sign in
Sign in
Recover your password.
A password will be e-mailed to you.
കലോത്സവ ബ്ലോഗ് പ്രകാശനം ചെയ്തു
വയനാട് റവന്യൂ ജില്ലാ കലോത്സവത്തിന്റെ ഭാഗമായി പടിഞ്ഞാത്തറ ഗവ.ജി.എച്ച്.എസ് സ്‌കൂളില്‍ പ്രോഗ്രാം കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച കലോത്സവ ബ്ലോഗിന്റെ പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ…
തുടര്‍ പഠനം;വഴികാട്ടിയായി സമഗ്ര ശിക്ഷ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എല്ലാ കുട്ടികളെയും വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുയെന്ന ലക്ഷ്യത്തോടെ ജില്ലയില്‍ സമഗ്രശിക്ഷാ കേരളത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തന പാക്കേജ് തയ്യാറായി. വിദ്യാലയ പ്രവേശനം…
ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണ യൂണിറ്റ് കത്തിനശിച്ചു.
മാനന്തവാടി എരുമത്തെരുവ് ബൈപ്പാസ് റോഡില്‍ കുനാര്‍ വയലില്‍ ആല്‍ബര്‍ട്ടിന്റെ ഫര്‍ണ്ണിച്ചര്‍ യൂണിറ്റാണ് ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ കത്തി നശിച്ചത്.ഉരുപ്പടികള്‍,ഷീറ്റുകള്‍,കട്ടിലകള്‍,മെഷീനുകള്‍ എന്നിവയെല്ലാം അഗ്നിക്കിരയായി.എകദേശം 5…
പാതയോരങ്ങള്‍ വൃത്തിയാക്കി വാട്‌സാപ്പ് കൂട്ടായ്മ
കാട് മൂടി കാല്‍നട പോലും ദുഷ്‌കരമായ വെള്ളമുണ്ട ടൗണിലെ പാതയോരങ്ങള്‍ വൃത്തിയാക്കി വാട്‌സാപ്പ് കൂട്ടായ്മ മാതൃകയായി.ടീം വെള്ളമുണ്ട വാട്‌സ്ആപ്പ് കൂട്ടായ്മയാണ് കാടുമൂടി കിടന്ന വെള്ളമുണ്ട ടൗണിലെ പാതയോരങ്ങള്‍ കാടുവെട്ട് മെഷീന്‍ ഉപയോഗിച്ച്…
ബൈക്കിടിച്ച് കാല്‍നട യാത്രിക്കാരിക്ക് പരിക്ക്.
തോണിച്ചാല്‍ തയ്യുള്ളതില്‍ രാജന്റെ ഭാര്യ വിജയലക്ഷ്മി(ജ്യോതി 37)ക്കാണ് പരിക്കേറ്റത്.ബൈക്ക് യാത്രികനായ തോണിച്ചാല്‍ മുണ്ടക്കല്‍ അമലിനും പരുക്കേറ്റിട്ടുണ്ട്.ഇരുവരേയും മാനന്തവാടി ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വിദഗ്ധ ചികിത്സാര്‍ത്ഥം…
പതാക ഉയര്‍ത്തല്‍ ചടങ്ങ് നടന്നു
നവംബര്‍ 10,11 തീയതികളില്‍ വെള്ളമുണ്ടയില്‍ നടക്കുന്ന കേരള കര്‍ഷക സംഘം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പതാക ഉയര്‍ത്തല്‍ ചടങ്ങ് നടന്നു. സ്വാഗതസംഘം ചെയര്‍മാന്‍ എ.എന്‍ പ്രഭാകരന്‍ പതാക ഉയര്‍ത്തി.വൈകുന്നേരം 5 മണിയോടെ സമ്മേളന നഗരിയായ വെള്ളമുണ്ടയില്‍…
ട്രാക്കും പരിസരവും ശുചീകരിച്ച് ഹരിത കര്‍മ്മ സേന അംഗങ്ങള്‍
ജില്ലാ സ്‌ക്കൂള്‍ കായികമേള വേദിയായ പനമരം ജി വി എച്ച് എസ് എസിലെ ട്രാക്കും പരിസരവും ശുചീകരിച്ച് ഹരിത കര്‍മ്മ സേന അംഗങ്ങള്‍. പനമരം പഞ്ചായത്തിലെ 16 പേരടങ്ങുന്ന കര്‍മ്മ സേന അംഗങ്ങള്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നതിന്റെ ഭാഗമായി ട്രാക്കും,…
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വീണ്ടും ഡിസ്‌ക്കസ് ത്രോ മത്സരങ്ങള്‍.
പാലായില്‍ നടന്ന ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ ഹാമര്‍ പതിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഹാമര്‍ ത്രോ,ഡിസ്‌ക്കസ് ത്രോ, ജാവലിന്‍ ത്രോ മത്സരങ്ങള്‍ നടത്തുമ്പോള്‍ മറ്റ് ട്രാക്ക് മത്സരങ്ങള്‍ നടത്തരുതെന്ന് കര്‍ശന…
ടോണിമാസ്റ്റര്‍ ട്രാക്ക് വിടുന്നു
അവസാന വെടിയുതിര്‍ത്ത് ട്രാക്കില്‍ നിന്ന് വിടവാങ്ങി ടോണി ഫിലിപ്പ്.ലൂര്‍ദ്ദ് മാതാ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കായികാധ്യാപകനായി ജോലി ചെയ്യുന്ന ടോണി ഫിലപ്പാണ് ഈ വര്‍ഷത്തോടു കൂടി ഔദ്യോഗിക ജോലിയില്‍ നിന്ന് വിരമിക്കുന്നത്.18 വര്‍ഷമായി ഈ ജോലി…
കലോത്സവം ഡിജിറ്റലായി എല്ലാം ബ്ലോഗില്‍ അറിയാം
വയനാട് റവന്യു ജില്ലാ കലോത്സവം ഡിജിറ്റലാക്കി പടിഞ്ഞാറത്തറ ഗവ.ജി.എച്ച്.എസ് സ്‌കൂളിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍,കലോത്സവങ്ങളുടെ വിവരങ്ങള്‍ തത്സമയം ഇവര്‍ നിര്‍മ്മിച്ച ബ്ലോഗിലൂടെ അറിയാം.അധ്യാപകരുടെ സഹായത്തോടെ, ഹയര്‍ സെക്കണ്ടറി വിഭാഗം…