സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വീണ്ടും ഡിസ്‌ക്കസ് ത്രോ മത്സരങ്ങള്‍.

0

പാലായില്‍ നടന്ന ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ ഹാമര്‍ പതിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഹാമര്‍ ത്രോ,ഡിസ്‌ക്കസ് ത്രോ, ജാവലിന്‍ ത്രോ മത്സരങ്ങള്‍ നടത്തുമ്പോള്‍ മറ്റ് ട്രാക്ക് മത്സരങ്ങള്‍ നടത്തരുതെന്ന് കര്‍ശന നിര്‍ദ്ദേശം ഉണ്ടായിരുന്നിട്ടും ഇന്ന് ജൂനിയര്‍ ഗേള്‍സ് ഡിസ്‌ക്കസ്‌ത്രോ മത്സരങ്ങള്‍ കായിക മേള ഗ്രൗണ്ടില്‍ നടന്നു. ഇതേ സമയത്ത് തന്നെ ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ട്
മത്സരം, അധ്യാപകരുടെ ഷോട്ട്പുട്ട് മത്സരങ്ങള്‍, ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 200 മീറ്റര്‍ മത്സരങ്ങളും ഗ്രൗണ്ടില്‍ നടക്കുന്നുണ്ടായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!